Chapter Title : കാമലഹരി [വിരൽ മഞ്ചാടി]
കാമം പക്ഷെ ഇതു നമ്മൾക്ക് ഗുണം മാത്രമേ ചെയ്യൂ മറ്റേത് അങ്ങനെല്ല... "
"ഹ്മ്മ് "
"ഗുണം എന്നു പറഞ്ഞാൽ ശാരീരികമായും മാനസികമായും ... പെണ്ണുങ്ങൾക് ആണെങ്കിൽ കുറെ ഏറെ ഗുണങ്ങൾ ഇതിന്ന് കിട്ടും "
"ഹ്മ്മ് "
"ലഹരിയെ ലഹരി കൊണ്ട് തന്നെ തോല്പിക്കുന്ന വഴിയാണ് നമ്മളിവിടെ ചെയ്യാൻ പോകുന്നത് "
"കുട്ടി ഇപ്പൊ വിചാരിച്ചു കാണു ഇയാൾ എന്താ ഈ പറയുന്നേ ഞാൻ ഇവിടെ ആരുടെ കൂടെ സെക്സ് ചെയ്യാനാ എന്ന് "
സഞ്ജന അതുകേട്ടു ഒന്നു ചിരിച്ചു.
"സെക്സ് എന്നു പറഞ്ഞാൽ എപ്പോഴും ആണ് വേണമെന്നില്ല. പെണ്ണിന്റെ കൂടെയും ചെയ്യാം അതല്ലേൽ സ്വയംഭോഗം ചെയ്താലും മതി...എന്തായാലും... രതിമൂർച്ച ..അത്.. നിര്ബന്ധവാഃ ...അത്രേള്ളൂ. "
"പക്ഷെ... അത് ഡെയിലി എങ്ങനെയാ...? എനിക്ക് അത് ഡെയിലി ചെയ്യാൻ തോന്നുകയില്ല "
അവൾ സംശയം ഉയർത്തി.
"അതിനൊരു പോംവഴി ഉണ്ട്... കുട്ടി ഇവിടെ ഇരിക്കെ...ഞാനിപ്പോ വരാം "
അയാൾ എഴുനേറ്റ് മുറിക്കുള്ളിലേക്ക് കയറി പോയി.
കുറച്ചു കഴിഞ്ഞു മടങ്ങി വന്നു കൈയിൽ ഒരു ചെറിയ ഡാപ്പിയും പിന്നെ കുണ്ണയുടെ ഷേപ്പ് ഉള്ള മിൻസപെടുത്തിയ ഒരു പലക കഷ്ണവും.
സഞ്ജന എഴുനേറ്റു ചന്തിയിലേ പൊടി തട്ടി.
"ഇതാ... ഇതാണ് അതിനുള്ള മരുന്ന്..പിന്നെ...ഇത്... " അയാൾ പലക കുണ്ണ ഉയർത്തി കാട്ടി. അത് കണ്ട് അവൾക്ക് നാണവും ചിരിയും വന്നു
എന്നിട്ട് അയാൾ അതവൾക്ക് നീട്ടി അവൾക്ക്. അവൾ പലക കുണ്ണയും ഗുളികയും കൈയിൽ വാങ്ങി.
"ഡെയിലി ഒരണം കഴിക്കണം കാമാസക്തി താനേ കൂടും... പിന്നെ... അതിന്റെ ... സൈസ്...
💬 Comments
View all comments