Chapter Title : കാമലീല [കൃഷ്ണൻ ഉണ്ണി]
പറഞ്ഞു വെള്ളമിറക്കി.
ദീപ : താങ്ക് യു.
രുദ്രൻ : എന്തിനാ താങ്ക് യു ഒക്കെ നമ്മൾ ഫ്രണ്ട്സ് ആയില്ലേ?
ദീപ : ചായ കുടിക്കുന്നോ?
ഫ്ലാസ്ക് യിൽ നിന്നും കൊറച്ച് ചായ മൂടിയിൽ പകർത്തി ചോദിച്ചു
രുദ്രൻ : ഏയ് വേണ്ട
ദീപ : എന്താ പിരിയോ ചായ?
രുദ്രൻ : അതു ഇങ്ങനെ മനസിലായി
ദീപ : കൊറേ നാൾ ആയി ബാംഗ്ലൂർ അപ്പോൾ എല്ലാം അറിയാം.
രുദ്രൻ : മിടുക്കി.
ദീപ : അതു എന്താ മാഷേ ഒരു പുച്ഛം ഫീൽ
രുദ്രൻ : ഒരിക്കലും ഇല്ല..
ദീപ : ആട്ടെ സാർ എന്ത് ചെയുന്നു എന്താ ബാംഗ്ലൂർ?
രുദ്രൻ : ഞാൻ ഒരു റിട്ടയേർഡ് ഗവണ്മെന്റ് എംപ്ലോയീ ആണ്. മകനും ഫാമിലിയും ബാംഗ്ലൂർ സെറ്റൽഡ് അവരെ കാണാൻ പോവുന്നു.
ദീപ : ആഹാ മകൻ എന്ത് ചെയുന്നു ബാംഗ്ലൂർ യിൽ എവിടെയാ?
രുദ്രൻ : അവനും വൈഫും സോഫ്റ്റ്വെയർ കമ്പനി യിൽ ആണ് മഡിവാള യിൽ ആണ്.
ദീപ : ഞാനും മഡിവാള യിൽ ആണ് മിക്കവാറും അവിടെ ഫുൾ മല്ലൂസ് ആണ്.
രുദ്രൻ : ആഹാ അപ്പോൾ എനിക്കു ഒരു കമ്പനി ആയി അവിടെ വരെ.
ദീപ : തീർച്ചയായും, എന്റെ ഫ്രണ്ട് വരും എന്നെ പിക്ക് ചെയ്യാൻ അപ്പോൾ നമ്മുക്ക് ഒരുമിച്ചു പോവാം.
രുദ്രൻ : ബുദ്ധിമുട്ടു ആവില്ല എങ്കിൽ ഞാൻ വരാം.
ദീപ : എന്ത് ബുദ്ധിമുട്ട്? മാഷ് വന്നോ.
അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ബാംഗ്ലൂർ
💬 Comments
View all comments