Chapter Title : കാമലീല [കൃഷ്ണൻ ഉണ്ണി]
എത്തി. ദീപയുo ഫ്രണ്ടും കൂടെ എന്നെ മോന്റെ വീട്ടിൽ ആക്കി തന്നു. ദീപ യുടെ റൂം അവിടെ അടുത്ത് തന്നെ വോക്കിങ് ഡിസ്റ്റൻസ് എന്ന് പറഞ്ഞു.
മോൻ മാത്രമേ അവിടെ വീട്ടിൽ ഉണ്ടായുള്ളൂ മോൾ ജോലിക്ക് പോയി നൈറ്റ് ഡ്യൂട്ടി ആണ്. ലത യെ വിളിച്ചു എത്തി പറഞ്ഞു ഡിന്നർ ഒക്കെ കഴിച്ചു കിടന്നു യാത്ര ക്ഷീണം. മൊബൈൽ യിൽ രമ്യ യുടെ മിസ്സ് യു മെസ്സേജ് കണ്ടു മി ടൂ അയച്ചു കിടന്നു ഉറങ്ങിയത് അറിഞ്ഞില്ല.
ലത രുദ്രന്റെ ഫോൺ കട്ട് ആക്കി സമയം നോക്കിയപ്പോൾ 8 മണി ആയി എന്താ നിമിഷയെ കാണാത്തതു?
നല്ല പോലെ കുളിച്ചു ഒരു വൈറ്റിൽ ബ്ലൂ കളർ പൂക്കൾ ഉള്ള മാക്സിയും ഇട്ടു നില്കാൻ തുടങ്ങിയിട്ട് കൊറേ നേരം ആയി ഇവൾ ഇതു ഇവിടെ പോയി എന്ന് വിചാരിക്കുമ്പോഴേക്കും കാളിങ് ബെൽ അടിച്ചു.
ലത ഡോർ തുറന്നപ്പോൾ നിമിഷ ഒരു ടീഷർട് ഉം ലെഗ്ഗിൻസ് ഉം ഇട്ടു മുന്നിൽ നിൽക്കുന്നു മുടി വാരി കെട്ടി ഒരു ക്ലിപ്പ് ഇട്ടിട്ടുണ്ട്.
ലത : എന്ത് പറ്റി മോളെ ലേറ്റ് ആയതു?
നിമിഷ : അച്ഛൻ വരാൻ ലേറ്റ് ആയി. നിമിഷേട്ടൻ ആണേൽ കൂട്ടുകാരുടെ കൂടെ കറങ്ങി വരുമ്പോൾ ഒരു സമയം ആവും.
ലത : മോളേ നീ എന്തേലും കഴിച്ചോ? എനിക്കു നല്ല തലവേദന. നിന്നെ പഠിപ്പിക്കൽ ഒക്കെ നാളെ ആവാംട്ടോ
നിമിഷ : ഞാൻ കഴിച്ചില്ല ഇവിടെ നിന്നു കഴികാം വെച്ചു.
ലത : അതു എന്തായാലും നന്നായി.
💬 Comments
View all comments