0%

Chapter Title : കാമലോകത്തിലെ പുതിയ അതിഥികൾ [ആയിഷ]

Author : Kambikathakal Read All Parts 723

ആക്‌സിഡന്റ് ഇൽ മരണപ്പെട്ടു..ബാംഗ്ളൂർ ലൈഫ് സ്വപ്നം കണ്ടിരുന്ന രശ്മിക്ക് പിറന്ന നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു.ടെക്‌നോപാർക്കിൽ കിട്ടിയ ജോലിയിലും കേറി.

അച്ഛനും അമ്മയും അല്പം ലാളിച്ചു ആണ് അവളെ വളർതിയത്. അല്പസ്വല്പം വലിയും കുടിയും ഒക്കെ ഉണ്ട് രശ്മിക്ക്. കൂടാതെ ബാഗ്ലൂർ ലൈഫിൽ കുറേ ബോയ്ഫ്രണ്ട്‌സ് ഉം ഉണ്ടായിട്ടുണ്ട്.

അങ്ങനെ ഇരിക്കുമ്പോൾ ആണ് കണ്ണൻ അവളുടെ ടീമിൽ ജോയിൻ ചെയ്തത്.അവരു തമ്മിൽ 4 വയസ്സിന്റെ വ്യത്യാസം ഉണ്ട് പക്ഷേങ്കിൽ മൂപ്പ് അവൾക്കാണെന്ന് മാത്രം. സപ്പ്ളിയുള്ളവന്മാരെ പെൺപിള്ളേർ ക്ക് ഒരു പുഞ്ഞം ആണല്ലോ? രശ്മിയായിരുന്നു അവന്റെ ടീം ലീഡർ , അതുകൊണ്ട് അവന്റെ തെറ്റുകൾക്ക് അവളുടെ ശകാരവും പുച്ഛവും മാത്രമാണ്‌ അവനു ല്ഭിച്ചത്.സംഭവം സപ്പ്ളിയുണ്ടെങ്കിലും കണ്ണൻ അത്യാവശ്യം നല്ല നട്ടല്ലു ഉള്ള കൂട്ടത്തിൽ തെന്നയാ. ടെസ്റ്റിംഗ് സെക്ഷനിൽ ഒരു 6 മാസം കഴിഞ്ഞപ്പോ ഒരു പ്രോജെക്ടിൽ അവൾ അവനെ കളിയാക്കി, അതും ഒന്നുരണ്ടു നരുന്ദ് ട്രെയിനി പെൺപിനള്ളരുറെ മുന്നിൽ. അതവന് സഹിച്ചില്ല, എന്നാല്ും സമയപനം പാല്ിച്ചിരുന്നു.

ബ്രേക്ക്‌ ടൈമിൽ അവൻ അവളെ ഒരു പേർസണൽ കാര്യം പറയണമെന്ന് പറഞ്ഞു കട്ടനുമായി (ഞങ്ങൾ ഐറ്റികാർക്ക് എന്താന്നെിയില്ലകട്ടൻ ൊയനയാട് എപ്പോഴും ഒരു ഇതാണ്‌). സ്നാക്ക്സ് കോൺറിൽ ചെന്നു അവൻ ഒരു കിങ്ങ്സ് (ഐറ്റിക്കാരുറെ ദേശീയ സിഗെററ്റ്)എടുത്തു കത്തിച്ചു , കൂടെ അവളും ഒരു ലൈറ്റർ എടുത്തു ഒരു കിങ്‌സ് അവൾടെ പിങ്ക് ലിപ്സ്റ്റിക്ക്കിട്ട ച്ചുണ്ടില്ക്ക് വച്ചു.അവൾ ലൈറ്റർ എടുത്തു കത്തിക്കാൻ നോക്കി. പക്ഷേ നല്ലകാറ്റുള്ളകാരണം കഷ്ട കാലത്തിനു അതു കത്തിയില്ല. കണ്ണൻ അവന്റെ കിങ്‌സ് കൊണ്ട് അവളുടെ കത്തിച്ചു കൊടുത്തു.അവൾ നീണ്ട

💬 Comments

View all comments