Chapter Title : കാമലോകത്തിലെ പുതിയ അതിഥികൾ [ആയിഷ]
പുക എടുത്തു അവനും എന്നിട്ട് അവൻ അവളോട് ചോദിച്ചു
കണ്ണൻ : ആക്ച്വലി തനിക്കന്താ ഇത്ര പുച്ഛം എന്നോട് ? നമ്മൾ തമ്മിൽ
ഇവിടെ വേച്ചാണ് ആദ്യം കാണുന്നത് തന്നെ. കണ്ട അന്നുമുതൽ ഒരു നല്ല വാക്കുപോലും തന്റെ ഭാഗത്തു നിന്നു കിട്ടിയില്ല. അത് പോട്ടെ പുച്ഛത്തിനു ഒരു കുറവില്ലതാനും.
രശ്മി: അത് ഇയാൾക്ക് തോന്നുന്നത .ടീം ലീഡർ ആകുമ്പോൾ അങ്ങനാ. അല്ലല്ലാതെ എനിക്കെന്ത്?
കണ്ണൻ : താനെവിടെയാ പഠിച്ചേ ?
രശ്മി: എന്തിനാ അതൊക്കെ ഇയാളെറിയുനന്ന?
കണ്ണൻ : താനൊന്നു പെറയഡോ ?
രശ്മി: ഐ ആം ഗ്രാടുയേറ്റ് വിത് ിസ്റ്റിങ്ങ്ഷൻ ഫ്രം ഐ ഐ ടി .
കണ്ണൻ : ആഹ അപ്പോ അതാണ് സംഭവം. ഡിസ്റ്റിങ്ങ്ഷൻ.എനിക്ക്പഴയ സിനിമ യിലെ മോഹൻലാൽ നെയാ ഓർമ്മവരുനന്ന...ഹഹഹ. ഞാനീ പേപ്പറൊക്ക ക്ലീയർ ചെയ്യാൻ വേണ്ടി ഓടുന്ന സമയം തന്റെ കൂടെ താൻ ചെയ്യുന്ന അതെ ചെയ്യുന്നു. അല്താണ് തന്റെ പ്രോബ്ലം . എന്റെ കാഴ്ച പാടിൽ സപ്പ്ളി എഴുതാറത കോളേജ് പിന്നിട്ടവന്മാറരാറക്ക മോഴകളാ. അവനൊന്നും ക്യാമ്പ്‌സ് ലൈഫ് എൻജോയ് ചെയ്തു കാണില്ല.പിന്നെ സപ്പ്ളി ഉള്ളവരെ എല്ലാം തള്ളി കളയേണ്ട . ഈ ഞാൻ തന്ന 10 ൽ 11-
ആം റാങ്കുകാരനാ, +2ന് ഡിസ്റ്റിങ്ക്ഷൻ 568 മാർക്കുണ്ട്.
രശ്മി (ഒന്നു അത്ഭുതറപട്ട്): പിന്ന കോളേജിൽ എന്തു പറ്റി. എനി മാർക്ക് വാങ്ങിയാൽ വീട്ടീന്ന് പുറത്താക്കുമെന്ന് പറഞ്ഞോ ? (വീണ്ടും അ പവിഴ ചുണ്ടീൽ ഒരു ചെറിയ പുച്ഛം).
കണ്ണൻ : ദ വീണ്ടും പുച്ഛം. എഡോ താൻ
💬 Comments
View all comments