0%

Chapter Title : കാമമോഹിതം 4 [ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 676

" എന്താടാ നിന്നോട് ചോദിക്കാൻ ഇവിടാളില്ലാ എന്ന് കരുതിയോ നീ "

.. ": ആര് നിങ്ങളുടെ ആ ഒന്നരകാലൻ മകനോ....."

" അല്ലടാ ഞാൻ,

. നിനക്ക് ഞാൻ മതിയാവും "

എല്ലാവരും ഒരേപോലെ വാതിൽക്കലേക്ക് നോക്കി.

"""കണ്ണൻ......""""

...

" പോടാ പൊടിച്ചെക്കാ പോയി തരത്തിൽ പോയി കളിക്ക്. അവൻ ചോദിക്കാൻ വന്നിരിക്കുന്നു ""

തമ്പിയുടെ നേർക്ക് ഒരു കാടാര പറന്ന് വന്നു ഒരു നിമിഷം മാറിയില്ലായിരുന്നെങ്കിൽ... തമ്പിയുടെ കഴുത്തിൽ തറച്ചു നിന്നേനേ......

തമ്പി ഒന്ന് വിറച്ചു പോയി....

അടുത്ത നിമിഷം തമ്പിയുടെ കരണം മൂളി.... ചെവിക്കല്ല് തെറിച്ചു പോയി. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവും മുന്നേ തമ്പിയുടെ അടിനാഭിക്ക് ഒരു തൊഴിയും വെച്ചുകൊടുത്തു കണ്ണൻ. തമ്പി നാഭിയും അമർത്തിപിടിച്ചു തറയിൽ ഇരുന്നുപോയി. തമ്പിയുടെ വലതു ചെവിയിൽ നിന്നും ചോര ഒലിച്ചിറങ്ങി....

" നിന്നെ കൊന്ന് ഇവിടെ ഏതെങ്കിലും മൂലയിൽ കുഴിച്ചിട്ടിട്ട്. ചിറ്റയുടെ ആഭരണങ്ങളും അച്ഛമ്മയുടെ കുറേ പണവുമായി നിന്നെ കാണാൻ ഇല്ലെന്ന് പോലീസിൽ ഒരു പരാതി അങ്ങ് കൊടുക്കും...

തീർന്നു.. അത്രേ ഉള്ളൂ നീ.. ഇവിടെ ചോദിക്കാൻ പിന്നെ ഒരു പട്ടിയും വരില്ല."

തമ്പി ചോരയോലിക്കുന്ന ചെവിയും പൊത്തിപ്പിടിച്ചു മതിലിൽ ചാരി ഇരുന്നു.

" എടാ നിനക്ക് അറിയില്ല തമ്പി ആരാണെന്ന്. നിന്നെയൊക്കെ ഇതിനകത്തിട്ട് കത്തിക്കും ഞാൻ "..

തിരിഞ്ഞു നടന്ന കണ്ണൻ മടങ്ങി വന്ന് ഒരു ചവിട്ടും കൂടെ കൊടുത്തു. തമ്പി ഒന്ന് ഞെരങ്ങി...

" അതിനു നീയിനി പുറംലോകം കണ്ടാലല്ലേ "

തമ്പിയുടെ കൈയും വായും കെട്ടി മുറിയിൽ ഇട്ട്

💬 Comments

View all comments