0%

Chapter Title : കാമമോഹിതം 4 [ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 677

പൂട്ടി...

അച്ഛമ്മയും ഭദ്ര ചിറ്റയും പകച്ചുനിന്നു...

"അച്ഛമ്മേ ഞാൻ ഇവനെ ഇട്ട്മൂടാൻ പാകത്തിന് ഒരു കുഴി വെട്ടിയിട്ട് വരാം "...

" അയ്യോ മോനെ കണ്ണാ വേണ്ട അവൻ ഇപ്പൊ തന്നെ മോന്റെ തല്ലുകൊണ്ട് ചാകാറായ പരുവത്തിലാണ് ഇനി ഒന്നും ചെയ്യണ്ട "......

കണ്ണൻ ഭദ്രയുടെ അടുത്ത് വന്ന് കവിളിലൂടെ വിരലോടിച്ചു..

" കടിച്ചു കീറി കുടഞ്ഞു കളഞ്ഞല്ലോ കാലൻ എന്റെ ചിറ്റയെ.... "

കണ്ണൻ തിരിഞ്ഞു അച്ഛമ്മയെ രൂക്ഷമായി ഒന്ന് നോക്കി. കണ്ണന്റെ നോട്ടം താങ്ങാനാവാതെ അച്ഛമ്മ തല താഴ്ത്തി...

" ഇപ്പൊ അച്ഛമ്മയ്ക്ക് സമാധാനം കിട്ടിയോ?

" മോനെ ഞാൻ അറിഞ്ഞില്ല ഇവൻ ഇത്രയും ദുഷ്ടനാണെന്ന്. ഇവളുടെ കഴുത്തിൽ ഒരു താലി കെട്ടി കാണണം അത്രയേ ഞാൻ ആശിച്ചുള്ളൂ "...

" ഉം.. എന്നിട്ടിപ്പോൾ വീണല്ലോ കാലന്റെ കൊലകയർ... രണ്ടു പേരും ഇനി ഇവിടെ നിൽക്കണ്ട അങ്ങോട്ട്‌ പോര്. ഇവന്റെ കാര്യത്തിൽ ഒരു തീരുമാനംആക്കിയിട്ട് ഞാൻ പറയാം.... കുറച്ച് തുണിയും മരുന്നും ഇങ്ങേടുക്ക് ചിറ്റയുടെ മുറിവിൽ മരുന്ന് വെച്ചു കെട്ടണം ".

" നമുക്ക് ആസ്പത്രിയിൽ കൊണ്ടോവാം "

" ങ്ഹാ എന്നിട്ട് ഡോക്ടർ ചോദിക്കുമ്പോ പറയണം കെട്ടിയോൻ ആദ്യരാത്രി ആഘോഷം നടത്തിയതാണെന്ന്. ഗാർഹികപീഡനത്തിന് അവൻ അകത്താവും. അവനെ അങ്ങനെ പോലീസിന് കൊടുക്കാൻ എനിക്ക് ഉദ്ദേശമില്ല. പിന്നെ നാട്ടിൽ ചീത്തപ്പേരുവേറെയും.... "

അച്ഛമ്മ തുണിയും പച്ചമരുന്നുമായി വന്നു. കണ്ണൻ അത് വാങ്ങി ഭദ്രയുടെ കൈയുംപിടിച്ചു മുറിയിൽകയറി വാതിലടച്ചു.. അച്ഛമ്മ ഒന്നും മിണ്ടാതെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. അച്ഛമ്മക്ക് ഒന്ന് മനസ്സിലായി തന്റെ മകനെപോലെയല്ല ചെറുമകൻ,

💬 Comments

View all comments