Chapter Title : കാമമോഹിതം [ഗന്ധർവ്വൻ]
പോയി നാഗരാജാവിനെയും യക്ഷിഅമ്മയെയും തൊഴുതു. കണ്ണൻ അമ്മയോട് ഒന്നും മിണ്ടിയിട്ടില്ല ഇതുവരെ..ഭാമക്ക് അതിൽ കുറച്ചു വിഷമവും തോന്നി...... " ഭാമേച്ചി..... "
കണ്ണനും ഭാമയും ഒരുമിച്ച് തിരിഞ്ഞു നോക്കി.... ചുവന്ന സാരിയിൽ മുടിയിൽ മുല്ലപ്പൂചൂടി വലിയ ചുവന്ന കുങ്കുമപൊട്ട് ചാർത്തി അവൾ.. കാവിലെ ശ്രീകോവിലിൽ നിന്ന് ഇറങ്ങിവന്നപോലെ....." ഭദ്ര ".....
കണ്ണൻ ഭദ്രയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു നിന്നുപോയി..... ഭദ്ര അടുത്ത് വന്നപ്പോൾ പനിനീരിന്റെ സുഗന്ധം മൂക്കിലേക്ക് അടിച്ചു കയറി....... ഭദ്ര : എന്താ കണ്ണാ എന്നെ അറിയോ?... കണ്ണൻ മിഴിച്ചു നിന്നു..... ഭാമ : നിന്റെ ചിറ്റയാണ് മോനെ.... ഭദ്രചിറ്റ..... കണ്ണൻ ഭദ്രയെ അടിമുടി ഒന്ന് നോക്കി...
ഒരു മുപ്പതു മുപ്പത്തിരണ്ട് വയസ്സ് പ്രായം കാണും ചിറ്റക്ക്.. ചുണ്ടും കവിളുമൊക്കെ നല്ല കാശ്മീരി ആപ്പിൾ പോലെ കടിച്ച് തിന്നാൻ തോന്നും.... അമ്മേ ദേവി ഇപ്പൊ ചിറ്റയെ കുറിച്ച് അങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല... ചിറ്റയിപ്പോൾ കാളിയമ്മയാണ്.. ഭദ്രകാളി.... ദേവി പൊറുക്കണേ..... "
കണ്ണാ മോൻ പോകല്ലേ ഇവിടെ തന്നെ കാണണം കേട്ടോ., ".... ഭദ്ര പറഞ്ഞു. കണ്ണൻ യന്ത്രികമായി തലകുലുക്കി... കണ്ണൻ കാവും പരിസരവും ചുറ്റിനടന്നു കണ്ടു.... അമ്പലകുളത്തിൽ പെണ്ണുങ്ങൾ മുങ്ങികുളിച്ച് ഈറനോട് കൂടി നനഞ്ഞു ഒട്ടി പോകുന്നത് കണ്ട് കണ്ണൻ നിന്നു....
പിന്നെ നടന്നു കാവിൽ ഭദ്രകാളിയുടെ വലിയ വർണ്ണ കളം കണ്ട് അതിലേക്ക് നോക്കിനിന്നു.. എന്തോ അങ്ങോട്ട് ആകർഷിക്കുമ്പോലെ കണ്ണൻ കളത്തിലേക്ക് കൂടുതൽ അടുത്തു. തലകറങ്ങുന്നപോലെ തോന്നി.. കൈ കാലുകൾ തരിച്ചു കയറുന്നു. നെഞ്ചിൽ പഞ്ചാരിമേളം കൊട്ടുമ്പോലെ....
ഒരു വിധം കണ്ണൻ അവിടെ നിന്നും
💬 Comments
View all comments