0%

Chapter Title : കാമമോഹിതം [ഗന്ധർവ്വൻ]

Author : kkstories Read All Parts 1.1K

പോകുന്നു........ വാതിലിന്റെ മുകളിലേക്കാണ് വീണത് അവിടെ നിന്നും ഊർന്ന് താഴേക്കു വീണു.... വായിൽ നിന്നും നുരയും പതയും വന്നു....

"അപസ്മാരം "...... ...., ...... വാതിലിൽ കണ്ണൻ ഇടിക്കുകയോ ചവിട്ടുകയോ ചെയ്യുന്നതാണെന്ന് കരുതി ഭാമ വാതിൽ തുറന്നില്ല...ഭാമ കട്ടിലിൽ കിടന്നു കുറെ നേരം കരഞ്ഞു...

പിന്നെ കുറച്ചു കഴിഞ്ഞു വെള്ളം കുടിക്കാൻ വാതിൽ തുറന്ന ഭാമ കാണുന്നത് കണ്ണുകൾ മിഴിച്ച് മുഖമെല്ലാം വലിഞ്ഞു കോടി നുരയും പതയും വന്നു കിടക്കുന്ന മകനെയാണ്... ഭാമയുടെ ശ്വാസം വിലങ്ങിപ്പോയി ഉള്ളിൽ നിന്നും വന്ന കരച്ചിൽ പുറത്തേക്ക് വന്നില്ല... ..... കണ്ണാ..... മോനെ...... കണ്ണാ.....

ഭാമ കുലിക്കി വിളിച്ചിട്ടും കണ്ണൻ വിളി കേട്ടില്ല ഞെരക്കവും മൂളലും മാത്രം..... ഭാമ അലമുറയിട്ട് ഫോൺ എടുത്തു രാജേഷിനെ വിളിച്ചു....... രാത്രി. 10 മണി. ഹോസ്പിറ്റൽ ക്യാഷ്വാലിറ്റി... കണ്ണൻ കണ്ണ് തുറന്നു...

ഡ്രിപ്പ് ഇട്ടിട്ടുണ്ട്... തൊട്ടടുത്ത് അമ്മ ഇരിക്കുന്നു.. ഞാൻ കണ്ണ് തുറന്നത് കണ്ടു അമ്മ എഴുന്നേറ്റു എന്നോട് ചേർന്ന്ചാഞ്ഞ് നിന്ന് നെറ്റിയിൽ തലോടി മുടിയിലൂടെ വിരലോടിച്ചു... അമ്മയുടെ മുഖത്ത് നേരത്തെ കണ്ട ദേഷ്യമില്ല. അമ്മ : കണ്ണാ.... ഞാൻ ഒന്നും മിണ്ടിയില്ല അമ്മ എന്തൊക്കയോ ചോദിച്ചു...

ഞാൻ കണ്ണടച്ച് കിടന്നു.. ഡോക്ടർ വന്നു.. സ്റ്റെത് വെച്ച് ഹാർട്ബീറ്റ് നോക്കി.. അമ്മയോട് എന്താ എപ്പോഴാ എന്നൊക്ക ചോദിച്ചു അമ്മയുടെ മറുപടി കേൾക്കാൻ ഞാൻ കാത് കൂർപ്പിച്ചു കിടന്നു അമ്മ ഒന്നും മിണ്ടാതെ നിന്നു. അച്ഛനെയും അമ്മയെയും മാറ്റി നിർത്തി ഡോക്ടർ സംസാരിച്ചു.

ഡോക്ടർ : ഒന്നുകിൽ എന്തോ കണ്ടു പേടിച്ചു പോയിരിക്കാം, അല്ലെങ്കിൽ താങ്ങാൻ പറ്റാത്ത

💬 Comments

View all comments