0%

Chapter Title : കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky]

Author : Vicky G Read All Parts 503

ഒരാൾക്കു തോന്നും എനിക്കെല്ലാം ഉണ്ട് എന്ന്, നല്ല ജോലി, നല്ല കമ്പനി, നല്ല ശമ്പളം, നല്ല വീട്, വണ്ടി...പക്ഷെ ഉള്ളിൽ ഇപ്പോഴും ഞാൻ.."

"നീ വേറെ കല്യാണം കഴിച്ചു എന്ന് ഞാൻ അറിഞ്ഞിരുന്നു"

"വിരലെണ്ണാവുന്ന കൊല്ലം മാത്രമേ കല്യാണജീവിതത്തിൽ തുടരാൻ നമ്മൾ രണ്ടു പേർക്ക് കഴിഞ്ഞുള്ളു, അവസാനം നമ്മൾ തന്നെ ഡിവോഴ്സിലൂടെ രണ്ടു വഴിക്ക് പിരിഞ്ഞു."

"ഇപ്പോൾ ഒറ്റക്ക് എല്ലാ ദിവസവും രാത്രി, എല്ലാ ശനിന്യയാർ ദിവസങ്ങളിലും, ജോലിയും ജിംമും കഴിഞ്ഞാൽ ഞാനും എന്റെ ഏകാന്തതയും മാത്രം".

"നിനക്ക് ഇപ്പോഴും അവളെ ഓർമ്മയുണ്ടോ വിക്കി?". തന്റെ വലതു കയ്യിലെ കറുത്ത ചരട് അവൻ കാമത്തിന് മേലെ കാണിച്ചു കൊടുത്തു. അന്ന് കണ്ണീരും കാമവും വെള്ളവും വലിച്ചെടുത്ത അവൾ കെട്ടിയ ആ ചരട്.

"ചോദ്യം വൈകിപ്പോയി കാമം, നീ പറഞ്ഞ പോലെ 100 പെണ്ണിന്റെ കൂടി 1 പ്രാവശ്യം ഞാൻ ചെയ്തു, പക്ഷെ അവളായ 1 പെണ്ണിന്റെ കൂടെ 100 പ്രാവശ്യം ചെയ്യാൻ എനിക്ക് പറ്റിയില്ല...അതിന് മുൻപേ അവൾ എന്നെ മാത്രമല്ല ഈ ലോകം തന്നെ വിട്ടു പോയി".

"ഇപ്പോഴും ഇഷ്ട്ടമാണോ അവളെ?"

"ഇപ്പോഴും...എപ്പോഴും..."

"നിനക്ക് വേറെ അവള്മാരെ കിട്ടില്ലേ..പിന്നെന്താ ഇവളെ മാത്രം?"

"കാരണം എന്റെ ഇഷ്ടങ്ങൾ, എന്റെ ആഗ്രഹങ്ങൾ, എന്റെ മോഹങ്ങൾ, എന്നെകാട്ടിയും കൂടുതൽ ഈ ലോകത് ഒരാൾ കൊണ്ടുനടന്നെങ്കിൽ അത് അവൾ മാത്രമാണ്, അത് കൊണ്ടാണ് അവൾ പോയിട്ടും എത്രയും കാലം ആയിട്ടും, ഞാൻ കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയിട്ടും, അവൾ തന്ന ആ കാമം, ആ സ്നേഹം, ആ ത്യാഗം, അത് ഇന്ന് വരെ

💬 Comments

View all comments