0%

Chapter Title : കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky]

Author : Vicky G Read All Parts 492

അതിനേക്കാൾ പേടിയോടും കൂടി വീണ അത് കണ്ടു, തന്റെ കറുത്ത ചരട് കെട്ടിയ കാലിൽ അവൻ ഉമ്മ വെച്ച് അതിൽ തന്റെ ലിംഗത്തിൽ നിന്ന് വരുന്ന കഞ്ഞിവെള്ളം മേലെ ഒറ്റിച്ചു. ചെറിയ തുള്ളികൾ കണങ്കാലിൽ നിന്ന് ഒലിച്ചു ചരടിൽ വലിച്ചെടുക്കുന്നത് കണ്ടവൾ കണ്ണുപൊത്തി തിരിഞ്ഞു. അവന്റെ കുരുത്തക്കേട് കാണാൻ ഇനി ശേഷിയില്ലാത്ത അവൾ കാമത്തിനോട് പറഞ്ഞു "എനിക്ക് കഴിയില്ല കാമം, അവന്റെ ചെകിടത്തിട്ട്..."വിക്കി മേലെ അവളെ നോക്കി കണ്ണിറുക്കിച്ചിരിച്ചു. "....ഒരു ഉമ്മ കൊടുക്കും.." വീണ തന്നെ വായിൽ വരാൻപോയത് വിഴുങ്ങി. അധികം വൈകാതെ വിക്കി അവളുടെ അടുത്ത് കെട്ടിപിടിച്ചു കമഴ്ന്നു കിടന്നു. അവന്റെ ഹൃദയം പടപട എന്ന് മിടിക്കുന്നുണ്ടായിരുന്നു. വീണ മേലെ അവനെ തലോടി. അവന്റെ ചന്ദിയിൽ അവളുടെ നഖങ്ങൾ കൊണ്ട് നീണ്ട പാടുകൾ വന്നിരുന്നു, ഒരിടത് ചോര നേരിയ പോലെ ഒലിക്കുന്നുണ്ടായിരുന്നു. വീണ അത് നക്കി ഉമ്മവെച്ചു.

"അവൻ ശ്വാസം നേരെ വീഴാൻ ഇനിയും സമയമെടുക്കും, അത് വരെ നീ എന്ത് ചോദിച്ചാലും അവൻ മുരളുകയേ ചെയ്യൂ." കാമം വീണയോട് പറഞ്ഞു. "അവൻ മനസ്സിൽ പറയുന്നത് ഞാൻ ട്രാൻസ്ലേറ്റ് ചെയ്തു തരാം"

കുസൃതിയോടെ അവനോടു വീണ പറഞ്ഞു. "എങ്ങനെ ഉണ്ട് അച്ഛനും അമ്മയും കളി, ഇഷ്ടമായോ?". "വിക്കിയുടെ ആദ്യത്തെ തവണ അല്ലെ ഇത്, അതിനി എന്റെ പേരിൽ". "ഇപ്പോൾ മനസ്സിലായോ ഉറയില്ലാതെ ചെയ്താൽ ഉള്ള സംഭവം". "നിന്റെ കുരുത്തക്കേട് ഞാൻ കണ്ടില്ല എന്നാണോ വിചാരിച്ചത്, അമ്പലത്തിൽ ജപിച്ചു കെട്ടിയ എന്റെ കാലിലെ ചരട്, ഉമ്മ വെച്ചതോ പോട്ടെ, നക്കിയതോ ക്ഷമിക്കാം, നിന്റെ...നിന്റെ..എനിക്ക് പറയാൻ കൂടി കഴിയില്ല

💬 Comments

View all comments