0%

Chapter Title : കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky]

Author : Vicky G Read All Parts 494

നിന്റെ വൃത്തികേട് എന്ന പറയേണ്ടത്...ആ ബാക്കിയുള്ള വെള്ളം ഒറ്റിക്കാൻ വേറെ ഒരു സ്ഥലവും കിട്ടിയില്ലേ. "ഒന്നുമില്ലെങ്കിലും ഇതെല്ലം കഴിഞ്ഞാലും ഞാൻ തന്നെയല്ലെ ആ ചരട് കെട്ടി നടക്കേണ്ടത്, ഇനി ഇപ്പോഴ് ഞാൻ അത് കണ്ടാലും നീ ചെയ്തതല്ലേ ഓര്മ വരുക, എനിക്ക് അതിട്ടോണ്ടു ഇനി അമ്പലത്തിൽ പോകാൻ പറ്റുമോ?".

"വീണ, അത് തന്നെയായിരുന്നു അവന്റെ പ്ലാൻ, അത് കാണുമ്പോൾ നിനക്ക് അവനെ ഓര്മ വരുമല്ലോ, അന്ന് അവൻ ചെയ്ത കുരുത്തക്കേട്, അന്ന് നീയും അവനും കൂടി ചെയ്തതെല്ലാം, ആ ഓർമകൾ." കാമം ചിരിച്ചോണ്ട് പറഞ്ഞു. " "പിന്നെ അവന് ഒരു കുറ്റബോധം ഉണ്ട്". "അങ്ങനെ പറ, എന്താണ്...അല്ല ഇതെന്താ വാ പൊതി ചിരിക്കുന്നത്?". കാമം ചിരിയടക്കി പറഞ്ഞു. "നിന്റെ താലി മാല കാണാത്തതിൽ വളരെ കുറ്റബോധം ഉണ്ട്, അവൻ കൊറേ നോക്കി, പക്ഷെ അത് കണ്ടില്ല അത് കൊണ്ട കാലിലെ ചരടിൽ അഡ്ജസ്റ്റ് ചെയ്തത്.” “താലിമാലയിൽ ചെയ്താൽ കൊഴപ്പമുണ്ടോ എന്ന് ചോദിക്കുന്നു?". "ഫ!!!!!". വീണ അവന്റെ ചന്തി നോക്കി തന്നെ രണ്ടു പെട പൊട്ടിച്ചു. "ഇതാ സിനിമയിലെ സ്സീൻ പോലെ തന്നെ". "താൻ പോടോ, അതെങ്ങനെയാ എല്ലാ മറ്റേപ്പരിപാടികളുടെയും മുതുമുത്തച്ചാണല്ലോ". കാമം മേലെ ഒരു സൈഡിൽ ചിരിയൊതുക്കി നിന്നു. നല്ല പച്ചമലയാളത്തിൽ തന്നെ വീണ വിക്കിയ്ക്ക് നല്ലവണ്ണം കൊടുത്തു.

"നിനക്കറിയില്ല കാമം, ഇതിനേക്കാൾ വലിയ അപരാധിച്ച കാര്യങ്ങൾ ചെയ്തിട്ടുണ്ട്", "എനിക്കറിയാം വീണ, നിന്റെ വായിലോട്ട് അവന്റെ വെള്ളം ഒഴിച്ചതും, നിന്നെ കൊണ്ട് അത് വിഴുങ്ങിയതും..നിന്റെ...എങ്ങനെയാ ഒരു മയത്തിൽ പറയുക, നിന്റെ പിൻവാതിലിലൂടെ അവന്റെ..". വീണയുടെ കണ്ണുകൾ നിലത്തു

💬 Comments

View all comments