Chapter Title : കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky]
"ഞാൻ..".
"പറഞ്ഞത് അവൻ " "നിർബന്ധിപ്പിച്ചത് അവൻ " "കുപിടിപ്പിച്ചത് അവൻ " "വലിപ്പിച്ചത് അവൻ " "പിടിപ്പിച്ചത് അവൻ" "ബലാത്സംഗം അവൻ" "ഇനിയെന്തൊക്കെ അവൻ ചെയ്യാൻ ബാക്കിയുണ്ട് വീണേ?". "നിനക്കു പറയാൻ വളരെ എളുപ്പമാണ് കാമം, ഇവൻ എന്നെ ഇത് കഴിഞ്ഞാൽ ഓർക്കും എന്ന് തോന്നുന്നുണ്ടോ, ഞാനൊക്കെ ഒരു ടൈംപാസ്സ്, അവന് നൂറു പെണ്ണുങ്ങളെ കിട്ടും ചെയ്യാൻ അവിടെ പോയാൽ."
കാമം മേലെ ഒന്ന് പരിഹാസം കൊണ്ട് ചിരിച്ചു. "എന്നാലും എന്റെ വീണേ, നിന്റെ നാകും, നിന്റെ വാക്കും, ഒരാളെ കൊല്ലാൻ തന്നെ ജ്യസ്ത്യാ". "കാമം നിനക്ക് ഒന്നും അറിയില്ല...നിനക്കിവിനെ അറിയില്ല...ഇവൻ..". "നിനക്ക് ഒരു വസ്തുവും നിന്റെ വിക്കിയെ കുറിച്ച് അറിയില്ല, ഇത്രയും നാൾ കൂടെ കിടന്നിട്ട് അവന്റെ മനസ് പോയിട്ട് ഒരു മയിര് പോലും നിനക്ക് അറിയില്ല." കാമം വീണയോടു പൊട്ടിത്തെറിച്ചു പറഞ്ഞു.
"ഇത്രയും നേരം ഞാൻ ക്ഷമിക്കുകയായിരുന്നു ഇവനെ ഓർത്തു...ഇല്ല വിക്കി അവൾ അതറിയണം, ഇല്ല നീ പറഞ്ഞത് ഞാൻ ഇത്രയും നേരം അടക്കി വെച്ചു, പക്ഷെ ഇപ്പോൾ അവളോട് പറഞ്ഞെ തീരൂ". വിക്കിയെ നോക്കി കാമം പറഞ്ഞു, ശ്വാസം ഇപ്പോഴും നേരെ വീഴാതെ ജീവച്ഛവമായി അവൻ അവിടെ കിടക്കുകയായിരുന്നു, അവന്റെ കണ്ണുകൾ വേണ്ട എന്ന് പറയുന്നുണ്ടായിരുന്നു. "എന്ത് വലിയ മഹാസംഭവമാണ് അവൻ ഞാൻ അറിയേണ്ട എന്ന് പറഞ്ഞത്?"
"വീണ, നിന്റെ ഇടത്തെ കൈ നോക്ക്, അതിൽ എന്തെങ്കിലും ഉണ്ടോ എന്ന്?". വീണ തന്റെ കൈ പൊന്തിച്ചു, തന്റെ ഒരു വിരലിൽ ഒരു ചെറിയൊരു ഭാരം അപ്പോഴാണ് മനസിലായത്, ഒരു വെള്ളിവളയം അവളുടെ വിരലിൽ അവൾ പോലും അറിയാതെ, തന്റെ മോതിരവിരലിൽ! അവൾക് ആ മോതിരം അറിയാമായിരുന്നു, അവളുടെ വിക്കിയുടെ.
"നീപോലും അറിയാതെ അവൻ നിന്റെ കയ്യിൽ അത് ഇട്ടു, നിങ്ങൾ രണ്ടു പേരും ഒന്നായപ്പോൾ, അവൻ പോയാൽ അവനെ ഓർക്കാൻ മാത്രമല്ല...വിക്കി നീ മിണ്ടരുത്...ഇവളോടെ ഞാൻ പറയട്ടെ..". "എന്താ അവൻ..?". "അവൻ ഇപ്പോഴും എന്നോട് കെഞ്ചുകയാ പറയരുത് എന്ന്". കാമം വീണയോടു പറഞ്ഞു. "നീ തളർന്നു കിടക്കുമ്പോൾ അവന്റെ മോതിരം നിന്നെ ധരിപ്പിച്ചത്,
💬 Comments
View all comments