Chapter Title : കാമയക്ഷി 2 [ആര്യൻ]
"
"ഹാ…"..
"എന്നാ വാ...നമുക്ക് പോകാം...വന്നു എന്നെ കൊണ്ട് പോ മുത്തേ..…."
"അപ്പൊ ആ കൊച്ചോ…"
"അത് ഇനി ഒരു തടസ്സമല്ല...അത്രേം അറിഞ്ഞാ മതി…"
"ഇപ്പൊ തന്നെ വരണോ.."
"ആം...വാ വേഗം…"
നിമിഷങ്ങൾക്കകം അവിടെ എത്തിച്ചേർന്ന വിവേക് അവളുമായി അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി…
"നീ കൊച്ചിനെ എന്ത് ചെയ്തു ? "
"അവിടെ അടുത്ത് ഒരു കുളമുണ്ട്..അതിൽ ഇട്ടു…"..അവന്റെ കൂടെ ബൈക്കിൽ ചുറ്റിപ്പിടിച്ചിരിക്കുന്നതിനിടെ അവൾ പറഞ്ഞു….
"അപ്പൊ നീ തള്ളിയിട്ടതാണെന്ന് അറിയില്ലേ…?.. "
"അതൊന്നും എനിക്ക് അറിയില്ല…...നമുക്ക് രണ്ട് പേർക്കും ആർക്കും അറിയില്ലാത്ത ദൂരെ എങ്ങോട്ടെങ്കിലും പോകാം…ന്നിട്ട് സുഖായിട്ട് ജീവിക്കാം …"...
"ഹ്മ്മ്...പോകാം…..നിന്നെ നല്ല സുഖമായിട്ട് ജീവിപ്പിക്കാം…"..കൗശലം നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു….
വിവേകിന്റെ വീട്ടിൽ ചെന്നിട്ട് കുറച്ചു നാളത്തേക്ക് മാറി നിക്കാൻ ആവശ്യമായിട്ടുള്ള വസ്ത്രങ്ങളും എല്ലാമെടുത്ത് അവർ അവന്റെ കാറിൽ പുറപ്പെട്ടു…
ഗുജറാത്തിലെ വഡോദരയിലേക്കാണ് അവർ പോയത്….ട്രെയിനിൽ ആണ് അവർ പോയത്
ആ ദീർഘ യാത്രയിൽ ഒരിക്കൽ പോലും താൻ കൊല്ലാൻ ശ്രമിച്ച തന്റെ മകളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും ഒരിക്കൽ പോലും അവളുടെ ചിന്തയിൽ എവിടെയും വന്നില്ല….
വിവേകുമായി വരാൻ പോകുന്ന മദനോത്സവ രാത്രികളായിരുന്നു അവളുടെ മനസ്സിൽ...
ഒന്നര ദിവസത്തെ യാത്രക്ക് ശേഷം അവർ അവിടെ എത്തി…..
അവിടെ റയിൽവേ സ്റ്റേഷനിൽ വിവേകിനെ കാത്ത് ഒരാൾ ഉണ്ടായിരുന്നു…..
കറുത്ത വസ്ത്രമണിഞ്ഞ അതികായനായ ഒരു മനുഷ്യൻ….
നമസ്തേ ഖന്ന ഭായ്…
നമസ്തേ വിവേക്….
യഹ് ലഡ്കി ?? ( ഈ പെണ്ണാണോ?? ) ഖന്ന ചോദിച്ചു...ഹിന്ദിയിൽ ആയിരുന്നു അവർ തമ്മിൽ സംസാരിച്ചത്...അതുകൊണ്ട് ഗോപികയ്ക്ക് ഒന്നും മനസിലായില്ല….
ഹാ (അതേ )..
"അപ്പൊ നീ കുറേ നേടുമല്ലോ."......ഖന്ന ഗോപികയെ കണ്ണ്കൊണ്ട് ആകമാനം ഒന്നുഴിഞ്ഞു കൊണ്ട് ഹിന്ദിയിൽ പറഞ്ഞു…
വിവേക് അതിന് പയ്യെ ചിരിച്ചു കൊടുത്തു..
അയാളുടെ നോട്ടം കണ്ട ഗോപിക പതിവ്രത ചമഞ്ഞു വിവേകിന്റെ പുറകിലോട്ട് മാറി…
"ഹ്മ്മ് വാ…"...ഖന്ന അവരുടെ ബാഗുകൾ എടുത്തുകൊണ്ടു മുൻപേ നടന്നു…
"അയാള് എന്താ പറഞ്ഞെ…"....ഗോപിക വിവേകിനോട് ചോദിച്ചു…
"നിന്റെ ഭാര്യ വല്യ സുന്ദരിയാണല്ലോന്ന്…".....വിവേക് ചെറിയ ചിരിയോടെ പറഞ്ഞു….
"ശ്ശോ…"...
ഖന്നയുടെ കൂടെ
💬 Comments
View all comments