Chapter Title : കാമയക്ഷി [ആര്യൻ]
കൊച്ചു അവടെ ബഹളം ഇണ്ടാക്കണു"....ഗോപിക അൽപം ദേഷ്യം കലർന്ന രീതിയിൽ പറഞ്ഞു………
അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഗോപികയെ അജയൻ പെട്ടെന്ന് പുറകിൽ നിന്നും കെട്ടിപ്പിടിച്ചു….
"എന്തിനാടോ ഈ ദേഷ്യം??
കുറച്ചു നാളത്തേക്ക് adjust ചെയ്യടോ…..ഉടൻ തന്നെ എവിടേലും ഒരു ജോലി ശെരിയാകും…
അതിനുശേഷം നമുക്ക് പണ്ടത്തെപ്പോലെ ഞാനും നീയും പിന്നെ നമ്മുടെ മോളും..പിന്നെ നമ്മുടെ ദേവുമോൾക്ക് ഒരു കുഞ്ഞനുജനെയോ അനിയെത്തിയെയോ ഒക്കെ കൊടുത്ത് സന്തോഷത്തോടെ ജീവിക്കാം…
നീ ഇങ്ങനെ എന്നോട് പിണങ്ങി ഇരിക്കല്ലേടാ. കുറഞ്ഞത് കാരണമെങ്കിലും പറ….പ്ലീസ്"
"വിട്"...അത്രമാത്രം പറഞ്ഞു കൊണ്ട് കൈ വിടീപ്പിച്ചു കൊണ്ട് ഗോപിക വീട്ടിലേക്കു നടന്നു..പുറകെ നിറഞ്ഞ കണ്ണുകൾ തുടച്ച് അജയനും…
ദേവുമോൾടെ ആറാം പിറന്നാൾ ആയിരുന്നു അന്ന്…
കേക്കും പായസവും ദേവുമോൾക്ക് ഒരു കുഞ്ഞുടുപ്പും….അങ്ങനെ തന്നെക്കൊണ്ടാവുന്ന രീതിയിൽ ആ കുഞ്ഞുമനസ്സ് നിറയ്ക്കാൻ അജയൻ ശ്രമിച്ചു….
രാത്രി ഭക്ഷണത്തിനു ശേഷം ദേവുമോൾടെ നിറഞ്ഞ കണ്ണുകളെ അവഗണിച്ചു പോയിട്ട് വേഗം വരാം എന്ന ഉറപ്പും കൊടുത്ത് ഒരു കുഞ്ഞ് ഉമ്മയും കൊടുത്ത്
ഗോപികയോട് യാത്രയും പറഞ്ഞു അജയൻ അവിടെ നിന്നും കൂട്ടുകാരന്റെ നൈറ്റ് കടയിലേക്ക് ഇറങ്ങി…
ഇനി പിറ്റേ ദിവസം രാവിലയെ അജയൻ തിരിച്ചു വരുകയുള്ളൂ...
ജോലി പോയതിനു ശേഷം രാത്രി നൈറ്റ് കടയിലുള്ള ജോലിയാണ് അജയന്റെ വരുമാനം…
ഫോണിൽ തുടരെയുള്ള റിങ്ടോൺ ശബ്ദം കേട്ട് ചെറുതായി മയങ്ങി തുടങ്ങിയിരുന്ന ഗോപിക കണ്ണ് തുറന്ന്…
ഫോൺ എടുത്തപ്പോഴേക്കും അത് നിന്നിരുന്നു….
സമയം നോക്കിയപ്പോൾ 12:00 am…
പെട്ടെന്ന് വീണ്ടും ഫോൺ ബെല്ലടിച്ചു..
"വിവേകേട്ടൻ calling….."
വേഗം ഗോപിക കോൾ അറ്റൻഡ് ചെയ്തു..
💬 Comments
View all comments