Chapter Title : കാമയക്ഷി [ആര്യൻ]
വേണം എന്നുമായിരുന്നു എനിക്ക് കിട്ടിയ മറുപടി….
കല്യാണം കഴിഞ്ഞ് ഏറെ സ്വപ്നങ്ങൾ കണ്ടുകൊണ്ട് കാലെടുത്തു വച്ച എനിക്ക് ഒരടിയായിടുന്നു എന്റെ ഭാര്യയുടെ ഉത്തരം….
പക്ഷെ കഴിഞ്ഞ കാര്യമല്ലേ എന്നോർത്തു ഞാൻ ആശ്വസിച്ചു…
അവൾക്കു ആവശ്യമായ സമയം നൽകാൻ ഞാൻ തയ്യാറായിരുന്നു….
അതിനു ശേഷം പയ്യെ ഞങ്ങൾ പരസ്പരം സംസാരിച്ചു..
നല്ല സുഹൃത്തുക്കളായി…
ശരീരംകൊണ്ടും ഒന്നായി….
അവൾ കന്യകയായിരുന്നില്ലെന്ന് അന്നെനിക്ക് ബോധപ്പെട്ടതാണ്...ഇനിയും അതിനെക്കുറിച് പറഞ്ഞു ഞങ്ങളുടെ വരാനിരിക്കുന്ന നല്ല സമയങ്ങൾ നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറായിരുന്നില്ല….
വൈകാതെ അമ്മ ഞങ്ങളെ വിട്ടു പോയി.
അതിനു ശേഷം ജോലി സ്ഥലത്തേക്ക് പോകാനായി ഇപ്പോഴുള്ള സ്ഥലത്തേക്ക് വന്നു..
നല്ല രീതിയിൽ ഞങ്ങളുടെ ദാമ്പത്യ ബന്ധം മുന്നോട്ടു പോയി..
അതിനിടയ്ക്ക് ദേവൂട്ടി കൂടി വന്നപ്പോൾ കൂടുതൽ മനോഹരമായി…
എന്റെ ജീവനാണ് ദേവൂട്ടി…
ഞാൻ വരാൻ എത്ര വൈകിയാലും എന്നെ കാണാതെ ഉറങ്ങില്ലായിരുന്നു….
എന്റെ നെഞ്ചിൽ കിടക്കാതെ ഉറക്കം വരില്ലായിരുന്നു എന്റെ മോൾക്ക്…
ഗോപികയും നല്ല രീതിയിൽ എന്നോട് പെരുമാറിയിരുന്നു…
കുറച്ചു നാൾക്ക് മുൻപ് നടന്ന എന്റെ ബൈക്ക് ആക്‌സിഡന്റിനു ശേഷമാണ് അവൾ എന്നോട് അകൽച്ചയും ദേഷ്യവും എല്ലാം തോന്നിത്തുടങ്ങിയത്…
അവളുടെ ശരീരത്തിൽ പോലും എന്നെക്കൊണ്ട് തൊടീപ്പിക്കുന്നില്ല…
കാരണമെന്തെന്ന് അറിയില്ല.., അവളോട് ചോദിച്ചിട്ടൊന്ന് പറയുന്നുമില്ല…
ആക്‌സിഡന്റിന് ശേഷം ജോലി നഷ്ടപ്പെട്ടിരുന്നു…
ഇനി പുതിയ ഒരു ജോലി നോക്കണം...അത് വരെ തത്കാലത്തേക്ക് ഇപ്പൊ രാത്രി നൈറ്റ് കടയിലെ ജോലിയുണ്ട്...അതുകൊണ്ട് രാത്രി പോയാൽ പിറ്റേന്ന് വെളുപ്പിനെയാണ് വരുന്നത്……
ആരോ തട്ടി വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നുമുണർന്നത്
ഓർമ്മകളിൽ നിന്നുമുണർന്ന അജയൻ പയ്യെ തിരിഞ്ഞു നോക്കി…
ഗോപികയായിരുന്നു അത്…
"വാ..
നിങ്ങടെ
💬 Comments
View all comments