0%

Chapter Title : കാമയക്ഷി [ആര്യൻ]

Author : Kambikathakal Read All Parts 636

ഞാൻ അവളെ കാത്തിരുന്നെങ്കിലും അവൾ എത്തിയില്ല…

ക്ലാസ്സിൽ അന്വേഷിച്ചപ്പോൾ വന്നിട്ടില്ല എന്നറിഞ്ഞു…

ഒരാഴ്ച ഇത് തുടർന്നപ്പോൾ ഓഫീസിൽ അന്വേഷിച്ചു..

T C മേടിച്ചു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്….

വല്ലാത്ത ഒരു വേദനയായിരുന്നു..ഒന്നിനും താല്പര്യമില്ലാത്ത അവസ്ഥ...ലൈബ്രറിയിൽ പോലും പോകാതെയായി…

ഒരിക്കൽ അമ്മയോട് പറഞ്ഞ കൂട്ടത്തിൽ ഇതും പറഞ്ഞു…

"വെറും ദിവസങ്ങളുടെ കണ്ടു പരിചയം മാത്രമുള്ള ഒരാളെ ഓർത്തു എന്തിനിങ്ങനെ ദുഃഖിക്കണം?? "...എന്ന് അമ്മ ചോദിച്ചപ്പോൾ മൗനമായിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ…
തുടർന്ന് അമ്മേടെ വക കൊറേ ഉപദേശങ്ങളും…

അതിനു ശേഷം മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു…
വല്യ മോശമല്ലാത്ത രീതിയിൽ പഠനം പൂർത്തിയാക്കാൻ സാധിച്ചു…

ഒരു കമ്പനിയിൽ മോശമല്ലാത്ത ശമ്പളത്തോടു കൂടി ഒരു ജോലി ലഭിച്ചു...അമ്മയുടെ വല്യ ആഗ്രഹമായിരുന്നു…

അതിനുശേഷം അമ്മ തന്നെ കണ്ടുപിടിച്ച ഒരു കുട്ടിയെ കല്യാണം കഴിച്ചു….
പെൺ കൂട്ടർക്ക് കല്യാണത്തിന് വല്യ ധൃതി ആയിരുന്നത് കൊണ്ട് വല്യ ആഘോഷങ്ങളും ചിലവുകളുമില്ലാതെ കല്യാണം കഴിഞ്ഞു കിട്ടി…

കല്യാണം കഴിഞ്ഞ രാത്രി പുതിയ സ്വപ്‌നങ്ങൾ നെയ്തു വർധിച്ച ഹൃദയമിടിപ്പോടെ ഗോപികയെ നോക്കി നിന്ന എന്നെ നിരാശനാക്കി അവൾ നേരെ വന്നു ഒരക്ഷരം പോലും ഉരിയാടാതെ കട്ടിലിൽ വന്നു കിടന്നു….
'ചിലപ്പോ ഇന്നത്തെ അലച്ചിലിന്റെ ക്ഷീണമാകാം..'

ഞാനും ഒന്നും മിണ്ടാതെ കട്ടിലിന്റെ മറ്റേ അറ്റത് കിടന്നു…..
പക്ഷെ ദിവസങ്ങൾ കഴിഞ്ഞതും ഗോപികയ്ക്ക് മാറ്റങ്ങൾ ഒന്നുമിണ്ടായില്ല….
എന്നോടുള്ള മൗനം തുടർന്നു…..

രണ്ടും കല്പിച്ചു ഞാൻ ഒരു ദിവസം രാത്രി അവളോട് മുറിയിൽ വച്ച് എന്നോടുള്ള അകൽച്ചയുടെ കാരണം ചോദിച്ചു….

അവൾക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും മറക്കാൻ കുറച്ചു സമയം

💬 Comments

View all comments