0%

Chapter Title : കാമയക്ഷി [ആര്യൻ]

Author : Kambikathakal Read All Parts 650

നിന്നും ഉണർത്തിയത്…
എന്നിട്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ചെന്ന പോലെ അവൾ കുഞ്ഞിന്റെ കൈ പിടിപ്പിച്ചു എഴുന്നേൽപ്പിച്ചു…

"മോള് അച്ഛെടെ അമ്മേനേം അച്ഛനേം കണ്ടിട്ടുണ്ടോ..?"

"ഇല്ല്യല്ലോ…, അച്ഛ പറഞ്ഞിട്ടുണ്ടല്ലോ അച്ഛെടെ അച്ഛനും അമ്മയും ഒക്കെ ദേവൂട്ടി ഇണ്ടാവുന്നെന് മുമ്പ് ദൈബത്തിന്റെ അടുത്തേക് പോയീന്നു.."

"മോൾക്ക് അവരെയൊക്കെ കാണണോ…"

"ദൈബത്തിന്റടുത് പോയോരെ നമ്മക്ക് കാണാൻ പറ്റുവോ ഗോപമ്മേ..? "

"മോൾക്ക് കാണാം...പക്ഷെ അമ്മ പറഞ്ഞിടത്തേക്ക് അമ്മേടെ കൂടെ വരണം…"

"ആ വരാം...പക്ഷേങ്കിലേ നമ്മക്ക് അച്ചേനേം കൂട്ടാം അമ്മേ…"

"അച്ഛ വരുമ്പ നാളെയാവില്ലേ...നമുക്ക് ഇപ്പൊ ഒറ്റക്ക് പോയി കാണാം…...അച്ഛ വരുമ്പ നാളെ അച്ഛെടെ കൂടെ ഒന്നൂടെ പോവാം…"

"ആം ശെരി.."....അമ്മയോടുള്ള പരിഭവങ്ങൾ എല്ലാം ആ സമയം ദേവൂട്ടിയിൽ നിന്നും പോയിരുന്നു…

ഗോപിക വേഗം ചെന്ന് മറ്റൊരു വസ്ത്രം ധരിച്ചു.
..എന്നിട്ട് വീടിന്റെ പുറത്തിറങ്ങി ദേവൂട്ടിയെ എടുത്ത് നടക്കാൻ തുടങ്ങി….

കുറച്ചു മാറിയുള്ള കുളത്തിന്റെ കരയിൽ അവർ ചെന്ന് നിന്നു….

ദേവൂട്ടിയെ കുളത്തിന്റെ കെട്ടിന് അരികിലേക്ക് നിർത്തി ഗോപിക ചോദിച്ചു…

"മോൾക്ക് മുത്തശ്ശിയെം മുത്തശ്ശനേം കാണണ്ടേ ? "

"ആം.."

"എങ്കിൽ കണ്ണടയ്ക്ക്.."

കുഞ്ഞു ദേവൂട്ടി മുത്തശ്ശനേം മുത്തശ്ശിയെം കാണാം എന്നുള്ള പ്രതീക്ഷയിൽ ആ കുഞ്ഞി കണ്ണുകൾ ഇറുക്കിയടച്ചു…

ഒരു നിമിഷം…….!!

ദീർഘശ്വാസമെടുത്ത ഗോപിക കുഞ്ഞിന്റെ ചുമലിൽ പിടിച്ചു ശക്തിയിൽ തള്ളി….

വെള്ളത്തിലേക്ക് വീണു എന്നുറപ്പാക്കി ഗോപിക വീട്ടിലേക്ക് തിരിഞ്ഞു നടന്നു…...

ഇല പൊഴിയുന്നപോലെ കുഞ്ഞു ദേവു വെള്ളത്തിലേക്ക് വീണു….!!

അലറിക്കരഞ്ഞുകൊണ്ട് ആ കുഞ്ഞി കൈകാലുകൾ വെള്ളത്തിലിട്ടടിച്ചു……

ആ സമയവും കുഞ്ഞു കരഞ്ഞത് അമ്മേ എന്നായിരുന്നു….

തിരിഞ്ഞു നടന്ന അവളുടെ മുഖത്ത് നിർവികാരതയും...

💬 Comments

View all comments