0%

Chapter Title : കാമയക്ഷി [ആര്യൻ]

Author : Kambikathakal Read All Parts 649

താനും വിവേകും തമ്മിൽ..താൻ ഡിഗ്രി ഒന്നാം വർഷം ആയിരുന്നപ്പോൾ വിവേക് അവസാന വർഷമായിരുന്നു….

പ്രണയം വന്നു പറഞ്ഞ ഒരുപാട് ആണുങ്ങളിൽ വിവേകിന്റെ പ്രണയം സ്വീകരിക്കാൻ വലിയ താമസമുണ്ടായിരുന്നില്ല…
കോളേജ് കാലങ്ങൾ മൊത്തം പ്രണയിച്ചു നടന്നു….
എപ്പഴോ അതിൽ കാമവും ചേർന്നു…
പിന്നെ അതിന് കാമത്തിന് പ്രാധാന്യമേറി…..

പതിനെട്ടു വയസ്സ് തികഞ്ഞപ്പോൾ വിവേകിന്റെ കൂടെ ഒളിച്ചോടിപ്പോയി...ഒരാഴ്ചയ്ക്കകമേ പോലീസിന് പിടിയ്ക്കാനായുള്ളൂ…
പക്ഷെ അപ്പോഴത്തേക്കും ശരീരത്തിന്റെ ദാഹങ്ങൾ എല്ലാം തീർത്തിരുന്നു...അത് മാത്രമല്ല മുന്നോട്ട് ജീവിക്കാൻ വേറെ വഴിയുമില്ലായിരുന്നു…

അതുകൊണ്ട് പോലീസ് സ്റ്റേഷനിൽ വച് വീട്ടുകാരുടെ ഒപ്പം പോകാം എന്ന് രണ്ടു പേരും തീരുമാനിച്ചു..
അതിനു ശേഷം വിവേക് ആയിട്ട് ഒരു കോണ്ടാക്റ്റും ഇല്ലായിരുന്നു

അധികം വൈകാതെ തന്റെ കല്യാണവും നടന്നു…

സാധുവായിരുന്നു അജയേട്ടൻ…
അജയേട്ടനിൽ ഞാൻ തൃപ്തയായിരുന്നു…..ദേവു വന്നപ്പോൾ പിന്നെ എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി..

കുറച്ചു ആഴ്ചകൾക്ക് മുൻപാണ് വീണ്ടും അവിചാരിതമായി വിവേകിനെ കാണുന്നത്…
വിവേകിന്റെ കല്യാണവും കഴിഞ്ഞെന്ന് അറിഞ്ഞിരുന്നു...

അജയേട്ടന് ബൈക്ക് അപകടം പറ്റിയപ്പോൾ ആശുപത്രിയിൽ എത്തിച്ചത് വിവേക് ആണ്….

അന്ന് മുതൽ പഴയതെല്ലാം മനസ്സിലേക്ക് തികട്ടി വരുന്നു….
ഈ നിമിഷം മനസ്സിൽ താനും വിവേകും മാത്രമേയുള്ളൂ….അവിടെ എന്റെ ഭർത്താവില്ല..കുഞ്ഞുമില്ല….

കട്ടിലിൽ ആയാലും അജയേട്ടനിൽ താൻ തൃപ്തയായിരുന്നു…
അജയേട്ടൻ തഴുകി പോകുന്ന ഇളം കാറ്റായിരുന്നെങ്കിൽ വിവേക് എല്ലാം തകർത്തെറിയുന്ന കൊടുംകാറ്റായിരുന്നു….

ആ വന്യതയാണ് തനിക്ക് ഏറ്റവും ഇഷ്ടവും….

മടുത്തു...ഈ വിരസതയാർന്ന ജീവിതം...തനിക്ക് വിവേകിന്റെ കൂടെ ജീവിക്കണം..അതിന് എന്ത് വില കൊടുത്തും കുഞ്ഞിനേയും ഭർത്താവിനെയും ഒഴിവാക്കണം...വിവേകേട്ടനും ഡിവോഴ്സിന്റെ വക്കിലാണ് എന്നാണ് അറിഞ്ഞത്…

"അമ്മേ…"

ദേവുവിന്റെ വിളിയാണ് തന്നെ ഓർമകളിൽ

💬 Comments

View all comments