0%

Chapter Title : കാമയക്ഷി [ആര്യൻ]

Author : Kambikathakal Read All Parts 629

തറയിലേക്ക് നോക്കി കൊണ്ട് മൗനമായി കണ്ണീർ വാർക്കുന്ന അമ്മയെ കാണുമ്പോൾ മാത്രം നിസ്സഹായനായി നിന്നു.

പ്ലസ് ടു പഠനത്തിന് അത്യാവശ്യം നല്ല മാർക്ക്‌ ഉണ്ടായതുകൊണ്ട് നാട്ടിൽ തന്നെ നല്ലൊരു കോളേജിൽ ഡിഗ്രി പഠനത്തിന് ചേർന്നു. ആ സമയവും പഠനം, അതിനു ശേഷം നല്ല ഒരു ജോലി അത് മാത്രമായിരുന്നു ചിന്തയിൽ. അതുകൊണ്ട് തന്നെ എല്ലാവിധ പരിപാടികളിൽ നിന്നും പാർട്ടി പ്രവർത്തനങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞു നടന്നിരുന്നു.

ലൈബ്രറി മാത്രമായിരുന്നു കോളേജിലെ ഒഴിവു സമയങ്ങളിലെ ഏക ആശ്രയം.
കോളേജ് ലൈബ്രറിയിലെ നിത്യസന്ദർശകനായിടുന്നു.

രണ്ടാം വർഷം അവസാന മാസമായിരുന്നു.

ആരെയും ഗൗനിക്കാതെ വിശാലമായ ലൈബ്രറിയുടെ ഏറ്റവും പുറകിലെ നിരയിലുള്ള ജനലരികിനോട് ചേർന്നുള്ള ഇരിപ്പിടത്തിൽ പുറത്ത് തകർത്ത് പെയ്തുകൊണ്ടിരിക്കുന്ന മഴയും കയ്യിൽ 'ഖസാക്കിന്റെ ഇതിഹാസവും' ആസ്വദിച്ചു ഇരിക്കുമ്പോഴാണ് തന്റെ മുൻപിൽ രണ്ടു ബെഞ്ച് മുൻപിലായി ആരോ വന്നിരുന്നതായി തോന്നി.
നിമിഷങ്ങൾക്ക് ശേഷവും തന്നെ നോക്കിയിരിക്കുകയാണ് എന്ന തോന്നലിൽ മുഖമുയർത്തി നോക്കിയപ്പോഴേക്കും തന്നിൽ ദൃഷ്ടി പതിപ്പിച്ചുകൊണ്ടിരുന്ന ആ കണ്ണുകൾ വേഗം തന്നെ കയ്യിലുള്ള പുസ്തകത്തിലേക്ക് മാറ്റിയിരുന്നു.
അത് ഗൗനിക്കാതെ വീണ്ടും താൻ പുസ്തകത്തിലേക്ക് തന്നെ കണ്ണു പായിച്ചു.
വീണ്ടും അതേ തോന്നലോടെ മുഖമുയർത്തി നോക്കിയപ്പോൾ വീണ്ടും തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്ന ആ കണ്ണുകൾ…

പക്ഷെ ഇപ്രാവശ്യം കള്ളി പിടിക്കപ്പെട്ട ഒരു ചമ്മൽ ആ മുഖത്തുണ്ടായിരുന്നു. അതുകൊണ്ട് ആ മുഖം പയ്യെ തനിക്ക് ചമ്മൽ നിറഞ്ഞ ഒരു പുഞ്ചിരി തന്നു.

പക്ഷെ ആ കരിമഷി കണ്ണുകളുടെ ഭംഗിയിൽ മയങ്ങിപ്പോയ താൻ തിരിച്ചു ഒരു പുഞ്ചിരി കൊടുക്കാൻ മറന്നു പോയ്‌.
ആ കരിമഷിയെഴുതിയ കണ്ണുകളിലും അതിനുമുകളിൽ ഒത്ത നടുക്കായി

💬 Comments

View all comments