0%

Chapter Title : കാമയക്ഷി [ആര്യൻ]

Author : Kambikathakal Read All Parts 631

തൊട്ടിരിക്കുന്ന പൊട്ടിലും ചന്ദന കുറിയിലും കുറച്ചു നിമിഷങ്ങളോളം താൻ ഒരു കൗതുകവസ്തു എന്ന പോലെ നോക്കി നിന്നു.
താൻ നോക്കി നിന്ന ആ മിഴികളിൽ പയ്യെ ജലകണങ്ങൾ കണ്ടു തുടങ്ങിയപ്പോഴാണ് താൻ പയ്യെ നോട്ടം മാറ്റിയത്. അപ്പോഴാണ് ആ മുഖം ശെരിക്കും ശ്രദ്ധിക്കുന്നത്. പലനിറവും ചുവന്ന ചുണ്ടുകളും നുണക്കുഴി കവിളുകളും വലത്തേ കവിളിൽ ആകർഷകമാർന്ന ഒരു കാക്കാപ്പുള്ളിയുമുള്ള ഒരു സുന്ദരി.
പക്ഷെ ആ നിറഞ്ഞ കണ്ണുകൾ…..തന്റെ നോട്ടം ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കാം ആ മിഴികൾ നിറഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ വേഗം പുസ്തകത്തിലേക്ക് തന്നെ നോട്ടം മാറ്റി.

പക്ഷെ തിരിച്ചൊരു പുഞ്ചിരി കിട്ടാത്തതിന്റെ പരിഭവമായിരുന്നു ആ ചെറുതായി നിറഞ്ഞ കണ്ണുകൾ…

തന്നെ നോക്കുന്നതും ചുരിദാറിന്റെ ഷാളു കൊണ്ട് പയ്യെ കണ്ണൊപ്പുന്നതും അറിയുണ്ടായിരുന്നു. മുഖമുയർത്തി ഒന്നൂടെ ആ കരിമഷി കണ്ണുകളെ ആസ്വദിക്കാൻ അതിയായ ആഗ്രഹം തോന്നിയെങ്കിലും അതിന് സാധിച്ചില്ല.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ പയ്യെ എഴുന്നേറ്റ് തിരികെ നടന്നു. ആ സമയം മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് അതിനേക്കാൾ സുന്ദരമായ കാഴ്ചയാണ് കണ്ടത്. മനോഹരമായി ഇളകിയാടുന്ന ആ നീല ചുരിദാറിന്റെ പുറകുവശം. പെട്ടെന്ന് തിരിഞ്ഞു നോക്കിയ ആ കുട്ടി കാണുന്നത് തന്റെ പുറകുവശത്തേക്ക് തുറിച്ചു നോക്കുന്ന എന്നെയാണ്. ആ കുട്ടിയുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടതും ഞാൻ വർധിച്ച ഹൃദയമിടിപ്പോടെ പുസ്തകത്തിലേക്ക് നോട്ടം മാറ്റി.
അതിനുശേഷം ഒരു നിമിഷം പോലും തനിക്ക് അവിടെ സ്വസ്ഥതയോടെ ഇരിക്കാൻ സാധിച്ചില്ല.
"ആ കുട്ടി എന്ത് വിചാരിച്ചു കാണുമോ…
താന്നെ ഒരു വൃത്തിക്കെട്ടവനായിട്ട് കണ്ടു കാണുമോ…?? " എന്നൊക്കെയുള്ള ചിന്തകൾ കൊണ്ട് എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.

💬 Comments

View all comments