Chapter Title : കാമയക്ഷി [ആര്യൻ]
അപ്പോഴേക്കും പുറത്തെ മഴയ്ക്ക് ഒരു ശമനമുണ്ടായിരുന്നു……..
കോളേജിൽ നിന്നും വന്നതിന് ശേഷം എല്ലാ ദിവസവും അമ്മയോട് വിശേഷം പറയുന്ന താൻ അന്ന് മൗനമായിരുന്നു. അമ്മ ചോദിച്ചപ്പോൾ തലവേദന എന്നുപറഞ്ഞു ഒഴിഞ്ഞു മാറി….പറഞ്ഞു തുടങ്ങിയാൽ എല്ലാം പറയേണ്ടി വരും. താൻ എന്തെങ്കിലും ഒളിച്ചാൽ അമ്മയ്ക്ക് വേഗം മനസിലാകും. എങ്ങനെയാണ് ഒരു കുട്ടിയുടെ വേണ്ടാത്തിടത്തേക്ക് തുറിച്ചു നോക്കീന്ന് അമ്മയോട് പറയണേ…..
പിറ്റേ ദിവസം ഏകദേശം ഉച്ച കഴിഞ്ഞ സമയം ലൈബ്രറിയിൽ സ്ഥിരം സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ഇന്നലത്തെ കരിമഷിക്കണ്ണുകളുടെ ഉടമ രണ്ടു ബെഞ്ചുകളുടെ അപ്പുറം വന്നിരുന്നത്.
ഞാൻ നോക്കി...പക്ഷെ തന്നെ ഒന്ന് ഗൗനിക്കുന്നപോലുമുണ്ടായിരുന്നില്ല. അത് കാരണമറിയാത്ത നോവ് തന്നിലുണർത്തി.
'ചിലപ്പോ ഇന്നലെ താൻ വേണ്ടാത്തിടത്തേക്ക് നോക്കിയുണ്ടാവും' എന്ന് എനിക്ക് തോന്നി.
അതുകൊണ്ട് ഒരു സോറി പറയാം എന്ന ഉദ്ദേശത്തിൽ ഞാൻ ആ കുട്ടിയുടെ തൊട്ടുമുന്പിൽ ചെന്നിരുന്നു.
പെൺകുട്ടികളോട് സംസാരിക്കുന്നതിൻറെ പരിചയക്കുറവ് മൂലം ചെറിയ പേടി എന്നിലാസമയം വന്നിരുന്നു..
"അതേ…"ഞാൻ പയ്യെ ആ കുട്ടിയെ വിളിച്ചു
അപ്പോൾ ആ മുഖം വേഗം ഉയർന്നു വന്നതും, ആ കണ്ണുകൾ അത്ഭുതം മൂലം വിടർന്നതുമായി എനിക്ക് തോന്നി…
"സോറി ട്ടോ…" ഞാൻ പയ്യെ ആ കരിമഷിക്കണ്ണുകളിൽ നോക്കി പറഞ്ഞു
"എന്തിന് ? " നേർത്ത ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച ശേഷം ആ ചുണ്ടുകൾ എന്നോട് ചോദിച്ചു..
പെട്ടെന്ന് അതിനുത്തരം പറയാൻ എനിക്ക് സാധിച്ചില്ല...എങ്ങനയാ അതിപ്പം പറയാ….
"അത്...അത്...പിന്നെ… ഞാൻ ഇന്നലെ നോക്കിയൊണ്ട്" വിക്കി വിക്കി ഇത്രയുമാണ് ഞാൻ പറഞ്ഞൊപ്പിച്ചത്…
ഒരു സുന്ദകരമായ പുഞ്ചിരിയാണ് അതിനെനിക്ക് മറുപടിയായി കിട്ടിയത്…
ഇന്നലെ കണ്ണുകളിലായിരുന്നെങ്കിൽ ഇപ്രാവശ്യം നേർതെ രോമരാജികളിൽ
💬 Comments
View all comments