Chapter Title : കാമേക്ഷ്യ മോക്ഷസ്യ 1 [KBro]
പീറകളെയും കൂട്ടി അവർ കൊടൈക്കനാലിലേക്കു യാത്ര തിരിച്ചു.
നേരത്തെ ബുക്ക് ചെയ്തിട്ടതു കൊണ്ട് റൂം കിട്ടി.. ഫാമിലി ആയതുകൊണ്ട് 2bhk ഫ്ലാറ്റ് പോലത്തെ സാധനം ആണ് കിട്ടിയത്....കയറി ചെല്ലുന്നത് ഹാൾ ആൻഡ് കിച്ചൻ മിക്സഡ്. ഇടതും വലതും ആയി ഓരോ റൂമുകൾ.
ഒരു റൂം മൊത്തമായി വരുൺ എടുത്തു ബാക്കി ഫാമിലിയെ മറ്റേ റൂമിലേക്കയച്ചു. എന്നിരുന്നാലും പിള്ളേർ അവരുടെ സ്വഭാവം കാണിച്ചു വരുൺ മാമനെ കളിപ്പിക്കാൻ ഇറങ്ങി..
സൈറ്റ് സീയിങ്ങും മറ്റുമായി സമയം പെട്ടെന്ന് തന്നെ പോയി..രാത്രിയിലത്തെ അത്താഴവും പുറത്തുന്നു കഴിച്ചു അവർ റൂമിലേക്ക് കയറി. പിള്ളേർ രണ്ടും നേരെ ഓടിക്കയറിയത് വരുണിന്റെ കൂടെ ആണ്.
ആ ഇനി അവർ അവിടെ കിടന്നോട്ടെ.. അന്ധ്യ ശാസനം പോലെ മക്കളെ കണ്ണും ഉരുട്ടി ശിഖ പറഞ്ഞു.
മൈര്...വരുണിനു കലി കയറി. ഫ്രീ വൈഫൈ എടുത്തു രണ്ടു തുണ്ടു കാണാം എന്ന് വിചാരിച്ചപ്പോ മക്കൾ.
എന്തായാലും അവൻ പിള്ളേരെയും കൂടി കിടന്നു. അവരുടെ പകലത്തെ കളികൊണ്ടാവണം രണ്ടും പെട്ടെന്ന് തന്നെ ഉറങ്ങിയിരുന്നു. അവരെ ഉണർത്താതെ വരുൺ ഹാളിലേക്കു വന്നു സോഫയിൽ ഇരുന്നു തുണ്ടു കാണുവാൻ തുടങ്ങി..
ഹാ..മ്മ്...
ശബ്ധം കേട്ട് വരുൺ ഞെട്ടി ഈശ്വരാ .. ഞാൻ ഫോൺ വോളിയം കുറക്കാതെ ആണോ കാണുന്നത്.. അവൻ വേഗം വോളിയം ഡൗൺ ബട്ടൺ ഞെക്കി.. അല്ല.. സൗണ്ട് മ്യൂട്ട് ആണ് പിന്നെ ഇതെവിടുന്നാ...
വരുൺ ഒന്നുകൂടി ശ്രദ്ധിച്ചു..
അല്ല ഫോണിൽ നിന്നല്ല അടുത്ത മുറിയിൽ നിന്നാണ്...വരുൺ നേരെ ശിഖയും അശ്വിനും ഉള്ള മുറിക്കരികിലേക്കു നീങ്ങി. താക്കോൽ പഴുതിലൂടെ നോക്കി.
കള്ള പന്നികൾ..
💬 Comments
View all comments