0%

Chapter Title : കാമേക്ഷ്യ മോക്ഷസ്യ 1 [KBro]

Author : Kambikathakal Read All Parts 934

ദിവസം വരുണിന്റെ വാണം അടി. അവളുടെ ഫോൺ നമ്പർ പോലും ചോദിച്ചില്ലാലോ എന്ന സങ്കടം വേറെയും. എന്തയാലും സമയം വളരെ പെട്ടെന്ന് തന്നെ നീങ്ങി. ബാംഗ്ലൂരിൽ പോയി അറ്റൻഡ് ചെയ്ത ഇന്റർവ്യൂ റിസൾട്ടിൽ വരുണിനു പോസ്റ്റിംഗ് കിട്ടിയത് ഏറണാകുളം  ഐടി പാർക്കിൽ. തന്റെ ഒരു കാര്യവും നടക്കില്ല എന്ന് തന്നെ അവൻ മനസിലാക്കി.. പകരം എല്ലാം വീട്ടുകാർക്ക് അനുകൂലം.. ശിഖക്കും വീട്ടുകാർക്കും ഡ്രൈവർ ആയും അമ്മയെയും  സരോജിനിയെയും നോക്കി നടന്നും വരുണിന്റെ ജീവിതം മുന്നോട്ടു നീങ്ങി. ഇതിനിടെ അളിയൻ അശ്വിൻ ഇടക്ക് നാട്ടിൽ വരും... പിന്നേം പോകും... എല്ലാം ഒരു റൂട്ടിൻ ആയപോലെ അവനു തോന്നി. അങ്ങനെ കൊല്ലങ്ങൾ കടന്നു പോയി ...

വരുണിനു വയസ്സ് 26 , ശിഖ 30 ലേക് കടന്നു..അവളുടെ ഒരു മോൻ 4ലും മറ്റവൻ 5ലും എത്തി..വരുണിന്റെ കല്യാണം നോക്കണം എന്ന നിർദേശവുമായാണ് ഇത്തവണ അശ്വിൻ നാട്ടിൽ എത്തിയത്, പോരാത്തതിന് 2 കൊല്ലം കഴിഞ്ഞാണ് ആൾ എത്തിയത് കൊറോണ എല്ലാവരെയും ബുദ്ധിമുട്ടിച്ച നാളുകൾ... ഏന്തയാല് അളിയൻ വന്നതും അവർ ട്രിപ്പ് പ്ലാൻ ചെയ്തു. സാധാരണ ഉള്ളതാണ് അശ്വിൻ വന്നാൽ ആയാളും  ശിഖയും മക്കളും കൂടി ഒരു ട്രിപ്. എന്നാൽ ഇത്തവണ അവർ ഒരു ലോങ്ങ് ട്രിപ്പ് ആണ് പ്ലാൻ ചെയ്യ്തത്..കൊടൈക്കനാൽ.. അതുകൊണ്ടു തന്നെ വരുണിനെയും കൂടെ കൂട്ടാൻ നിർബന്ധം വന്നു ഒറ്റ അടിക്കു ഡ്രൈവ് ചെയ്തു പോകാതെ  മാറി മാറി ഓടിക്കാമല്ലോ എന്ന്...

എന്തായാലും അശ്വിനും ശിഖക്കും അത്ര താല്പര്യം ഇല്ല ഏന്ന് വരുണിനവരുടെ മുഖം കണ്ടാൽ മനസിലാകും.

അങ്ങനെ 2

💬 Comments

View all comments