Chapter Title : കാമേക്ഷ്യ മോക്ഷസ്യ 1 [KBro]
'അമ്മ സരോജിനി..ഇപ്പൊ പ്രായം 70 കഴിഞ്ഞിരിക്കുന്നു. പിന്നെ അവളുടെ ചേട്ടൻ മുരളി ആയകാലത്തു പെണ്ണ് കെട്ടിയെങ്കിലും ഇടക്കാലത്തിൽ വച്ച് ചില ഉരസലുകൾ കാരണം ദാമ്പത്യം അത്ര സുഖകരം അല്ല. പോരാത്തതിനി പെങ്ങളെ സഹായിക്കുന്നു എന്ന പേരിൽ തല്ലു വേറെയും. എങ്കിലും തന്റെ സ്വന്തം പെങ്ങളെയും മക്കളെയും സഹായിക്കാതിരിക്കാൻ അയാൾക്കു കഴില്ലായിരുന്നു. 50 കഴിഞ്ഞാലും അത്യാവശ്യം ചുറുചുറുക്കുള്ള ഒരാൾ..... തന്റെ ഭാര്യയിൽ കുട്ടികൾ ഉണ്ടാകില്ലെന്ന് അറിഞ്ഞു പെങ്ങളുടെ മക്കളെ സ്വന്തം മക്കളെ പോലെ നോക്കുന്ന മനുഷ്യൻ.
കഥയുടെ ആദ്യ ഭാഗങ്ങൾ പറഞ്ഞു ബോറടിപ്പിക്കാതെ കഥ തന്തു അടങ്ങിയ ബാഗങ്ങളിലേക്കു പ്രവേശിക്കുന്നു.
ശിഖയുടെ കല്യാണം സബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങിയ സമയം. പ്രായം 22 ആയിടെ ഉള്ളു പക്ഷെ ഇപ്പോൾ നോക്കിയാല് നല്ല ആലോചനകൾ വരൂ..മുരളിയുടെ ചിന്ത അങ്ങിനെ ആയിരുന്നു.
എന്തായാലും അവരുടെ ആലോചനകൾ താറുമാറാക്കിക്കൊണ്ടായിരുന്നുശിഖയുടെ വെളിപ്പെടുത്തലുകൾ. അതെ അവളുടെ കൂടെ പ്ലസ് വൺ മുതൽ ഒരുമിച്ചു പഠിച്ച അശ്വിൻ ആയി അവൾക്കു പ്രേമം ആണ്.. മുരളിയും ലതയും വണ്ടർ അടിച്ചു നിന്നപ്പോൾ വരുൺ അതിനെ ശക്തമായി എതിർത്തു. അവനു ഈ പറയുന്ന അശ്വിനെ അറിയുക പോലും ഇല്ല പക്ഷെ ചേച്ചിക്കൊരു പ്രേമം എന്ന് കേട്ടതും അവന്റെ കുരുപൊട്ടി. സരോജിനി ആണ് പിന്നെ ഇടപെട്ടു അടിയിൽ നിന്നും ഒഴിവാക്കിയത്. ശിഖ വാശിയിലാണ്...അതിനിടയിൽ അശ്വിന്റെ പരെന്റ്സ് ഇടക്കിടെ വീട്ടിൽ വന്നു സംസാരിക്കും. ഒറ്റ മകൻ ആണ് വേറെ ബാധ്യതകൾ ഇല്ല ഇപ്പോൾ എറണാകുളത്തെ ഒരു ഇന്റർനാഷണൽ ഹോട്ടലിൽ മാനേജർ ആണ്. വൈകാതെ ഗൾഫിലേക്കു പോകാൻ നോക്കുന്നതും ഉണ്ട്...
നീണ്ട 4 മാസത്തെ മല്പിടുത്തതിൽ
💬 Comments
View all comments