0%

Chapter Title : കാമേക്ഷ്യ മോക്ഷസ്യ 1 [KBro]

Author : Kambikathakal Read All Parts 907

എല്ലാവരും അയഞ്ഞു.. സിംഹത്തെ പോലെ കടിക്കാൻ വന്ന വരുണിണിപ്പോൾ അളിയനെ പറ്റി നൂറു നാവു. എന്തായാലും അധികം വൈകിക്കാതെ കല്യാണം നടന്നു. അതിലും വൈകാതെ തന്നെ ആയിരുന്നു ആദ്യത്ത ഗർഭവും.. ശിഖയുടെ പ്രെഗ്നൻസി സ്പീഡ് കണ്ടു വരുൺ വരെ അശ്വിനോട് ചോദിച്ചു എന്റെ അളിയാ... എന്തുവാ ഇത്.. ഒന്നാമത്തെ കല്യാണ വാർഷികം ആഘോഷിക്കുമ്പോൾ ശിഖയുടെ കൈയിൽ 2  മാസം പ്രായം ആയ കുഞ്ഞുണ്ട്.. ആദ്യരാത്രി തന്നെ അളിയൻ കോൺടോം ഇടത്തെ കളിച്ചെന്നാ  തോന്നുന്നത്.. വരുൺ ഇടക്ക് സുഹൃത്തുക്കളുടെ ഇടയിൽ പറയും...

എന്നാൽ അതിലും ഭീകരം ആയിരുന്നു അടുത്തത് .. തികച്ചും ഒരു കൊല്ലത്തെ ഇടവേള കഴിഞ്ഞതും ശിഖ വീണ്ടും ഗർഭിണി.

അങ്ങിനെ ആദ്യത്തെ 3 കൊല്ലം കഴിഞ്ഞപ്പോളേക്കും ശിഖയുടെ കയ്യിൽ 2 ട്രോഫി വന്നു..അളിയൻ ഇനിയും നാട്ടിൽ നിന്നാൽ ട്രോഫിയുടെ എണ്ണം കൂടുമെന്നു കണ്ടോ... അതോ മക്കളുടെ ഭാവി ആലോചിച്ചോ എന്തോ അളിയൻ ഗൾഫിലേക്കു പറന്നു. ശിഖയുടെ രണ്ടു മക്കളും നല്ല വികൃതികളായ ആൺകുട്ടികൾ ആണ്. വരുൺ മാമൻ ഉറുമ്പരിക്കാതെ കൊണ്ട് നടക്കുമെങ്കിലും ചില സമയത്തെ പീറ സ്വഭാവത്തിന് അവനു തന്നെ രണ്ടിനേം നിലത്തിട്ടു ഉരക്കാൻ തോന്നും...

(കഥയുടെ മെയിൻ ഭാഗങ്ങൾ നടക്കുന്നത് അല്പം കൂടി കഴിഞ്ഞാണ് എന്നിരുന്നാലും ഇവരുടെ ചില കാര്യങ്ങൾ പറയേണ്ടതായിട്ടുണ്ടല്ലോ.)

അങ്ങിനെ 25 വയസ്സായപ്പോളേക്കും ശിഖ  രണ്ടു കുഞ്ഞുങ്ങളുടെ 'അമ്മ ആയി..വരുൺ എഞ്ചിനീയറിംഗ് കഴിഞ്ഞു സപ്പ്ളികൾ എഴുതുന്നു..മുരളി മാമൻ ഒരു ബൈക്ക് വാങ്ങി കൊടുത്തിട്ടുണ്ട് അതിലാണവന്റെ കറക്കം. പിന്നെ അശ്വിൻ അളിയന്റെ കാർ ഇടക്ക് ആവശ്യം ഉള്ളപ്പോൾ ഓടിക്കാൻ വിളിപ്പിക്കും ശിഖ അല്ലെങ്കിൽ

💬 Comments

View all comments