0%

Chapter Title : കാമേക്ഷ്യ മോക്ഷസ്യ 4 [KBro]

Author : Kambikathakal Read All Parts 920

കയറി...

അതോടെ അവളെ കളിയ്ക്കാൻ കിട്ടുന്ന ചാൻസ് ഒന്ന് കൂടി കുറഞ്ഞു...

ആരെയൊക്കെയോ പ്രാകി കൊണ്ട് വരുൺ ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്തു...

അവിടെ നിന്നും അവനു അടുത്ത പണി ആയിരുന്നു...

ഒരു ട്രെയിനിങ് ഉണ്ട് എംപ്ലോയീസ് അതിനായി ട്രിവാൻഡ്രം വരെ പോകണം 3 ദിവസം കാണും ട്രെയിനിങ്.

ആകെ പ്രാന്ത്... വീട്ടിൽ 'അമ്മ ഒറ്റക്കാണ്...ശിഖയുടെ അമ്മായി'അമ്മ കുളി മുറിയിൽ വീണിട്ടു ഇപ്പൊ ഒരാഴ്ച തികയുന്നു അവൾക്കു വന്നു നിൽക്കാൻ പറ്റില്ല...

വരുൺ തന്റെ സൂപ്പർവൈസറുടെ അടുത്ത് ചോദിച്ചു..

സർ ... എന്നെ ഈ റ്റ്രിനിങ്ങിൽ നിന്ന് എങ്ങനെ എങ്കിലും മാറ്റമോ...

വാട്ട്? ദാറ്റ്സ് ഇമ്പോസ്സിബിൾ വരുൺ... ഇത് എല്ലാവരും അറ്റൻഡ് ചെയ്യണം..

അങ്ങനെ ആണെങ്കിൽ ഓൺലൈൻ ആക്കാൻ നിർവാഹം ഉണ്ടോ.... കൊറോണ സമയം അങ്ങിനെ അല്ലായിരുന്നോ.....

അവൻ വീട്ടിലെ അവസ്ഥ പറഞ്ഞു...

വരുൺ.... ഐ കാണ്ട് ഹെല്പ് യു... നോക്കാം ഞാൻ പക്ഷെ...

ആ പക്ഷെയും കേട്ടാണ് അവൻ വീട്ടിലേക്കു വന്നത്..

ലതയോടു കാര്യം പറഞ്ഞു...

ശിഖയെയും ഒന്ന് അറിയിച്ചു... കേട്ടപാടെ അവൾ പറഞ്ഞു ഒഴിഞ്ഞു..

എടാ എനിക്കി അകെ രണ്ടു കയ്യെ ഉള്ളു... ഇവിടെ തന്നെ ആ തള്ള തൂറിയ വരെ കഴുകി കൊടുക്കണം കയ്യൊന്നു ഒടിഞ്ഞെ ഉള്ള് എന്നാലും എണീക്കാൻ വയ്യാത്ത കളിയാ ..

എനിക്കും മനസിലാവും ചേച്ചി... അവൻ ഫോൺ വച്ച്...

എന്തേലും ചെയ്യണം ഇനി തത്കാലത്തേക്ക് അമ്മയെ ഏതേലും കുടുംബക്കാരുടെ അടുത്ത് വിടാം.. എന്നൊക്കെ ചിന്തിച്ചു അവൻ കിടന്നു...

പിറ്റേന്ന് രാവിലെ അവൻ പോകാം നേരം മുരളി വണ്ടിയിൽ അങ്ങ് വന്നു..

💬 Comments

View all comments