Chapter Title : കാമേക്ഷ്യ മോക്ഷസ്യ 4 [KBro]
മാമന്റെ ഒരു ചേതക് ആണ് പഴയതു .. താൻ വണ്ടി പഠിച്ച ശകടം...
എന്താ മാമാ... ഇത്ര രാവിലെ...
എടാ നാളെ നിനക്ക് എന്തോ ട്രെയിനിങ് ഉണ്ടെന്നു കേട്ടു ..
ഉവ്വ് മാമാ..... ഇന്ന് ഈവെനിംഗ് ആണ് ട്രെയിൻ ബുക്ക് ചെയ്തത്.. ഓഫീസിൽ ഒന്ന് കയറി അമ്മയെ ആന്റിയുടെ അടുത്ത് ആക്കണം വിചാരിച്ചു ഇരിക്ക്യാ...
മുരളി: ആ എന്ന നീ ഓഫീസിൽ പോയി ധൈര്യമായി ട്രൈനിങ്ങിനു പൊക്കോ.... 3 ദിവസം ഞാൻ ഇവിടെ നിന്നോളാം .. അത് പോരെ...
വരുണിനു എന്തെന്നില്ലാത്ത സന്തോഷം.. ദൈവദൂതനെ പോലെ വന്ന മാമനെ അവൻ ചിരിയിൽ മുക്കി കൊന്നു.. അയാളെ അകത്തൊട്ടിരുത്തി സൽക്കരിച്ചു..
പിന്നെ തനിക്കു കൊണ്ടുപോകാനുള്ള ബാഗ് റെഡി ആക്കി....
ഇനി ഞാൻ എന്നാൽ നേരെ ഓഫീസിൽ നിന്നും ട്രെയിൻ കയറാൻ പോകും... മാമൻ ഉണ്ടല്ലോ....
മുരളി: ആ ഞാൻ ഷാപ്പിൽ ഒന്ന് പോകും 5 മാണി ആകുംബോലെക്കും എത്തും അത് പോരെ...
മതി മാമാ..
അവൻ ലതയോടും പോരെ എന്നുള്ള ആംഗ്യം കാണിച്ചു അവളും ഓകെ പറഞ്ഞു...
ഓഫീസിൽ എല്ലാവരും ട്രൈനിങ്ങിന്റെ ചൂടിൽ ആയിരുന്നു.. ചിലർക്ക് ടിക്കറ്റ് ഒകെ ആയിട്ടില്ല.. അകെ ബഹളം... എന്തായാലും വരുൺ തന്റെ ജോലി തുടർന്ന്.
ഉച്ച ആയപ്പോളാണ് സൂപ്പർവൈസർ വന്നത്.. ഹേ വരുൺ
ഹായ് സർ...
താൻ പറഞ്ഞ കാര്യം ഞാൻ മാനേജ്‌മന്റ് ആയി സംസാരിച്ചിരുന്നു....
ആൻഡ് ദേ സെഡ് ഒകെ..
എന്താ സർ... മനസിലായില്ല...
എടൊ .. ഓൺലൈൻ ട്രൈയിനിങ് ആക്കാൻ പറ്റുമോ ചോദിച്ചില്ല.. ഇവിടെ ദീപക്കിന് ഭാര്യയുടെ ഡെലിവറി ആൻഡ്
💬 Comments
View all comments