0%

Chapter Title : കാമേക്ഷ്യ മോക്ഷസ്യ 4 [KBro]

Author : Kambikathakal Read All Parts 922

സന്തോഷിന് അച്ഛന്റെ ഓപ്പറേഷൻ... അങ്ങനെ അകെ ഒരു 5 പേര് ഇൻക്ലൂഡിങ് യൂ ..

സൊ നിങ്ങൾക്കു സെപ്പറേറ്റ് ഒരു ഓൺലൈൻ ട്രെയിനിങ് തരും...

ഒകെ അല്ലെ...

വരുണിനു പോകണ്ട എന്ന്  കേട്ടപ്പോൾ തന്നെ സന്തോഷം..

ബട്ട് സർ എന്റെ ടിക്കറ്റ്..

നോ പ്രോബ്ലം നിങ്ങൾ 5 പേരുടെയും ടിക്കറ്റ് ഞാൻ കിട്ടാത്ത ആർകെങ്കിലും കൊടുക്കാം... പിന്നെ അന്നത്തെ ഡ്യൂട്ടി ttr എനിക്ക് അറിയുന്ന ആൾ ആണ് ടിക്കറ്റ് ചേഞ്ച് ഞാൻ പറഞ്ഞിട്ടുണ്ട്.. ഇയാളുടെ പൈസ ഇന്ന് ഈവെനിംഗ് ക്രെഡിറ്റ് ആകും...

ഒകെ സർ.. അവൻ സന്തോഷത്തോടെ.. ജോലി ആരംഭിച്ചു...

വൈകിട്ടു കൂടെ ഉള്ളവരെ സ്റ്റേഷനിൽ വിട്ടിട്ടാണ് അവൻ വീട്ടിലേക്കു തിരിച്ചത്.. എന്തായാലും മാമൻ ഉണ്ടല്ലോ .. പോരാത്തതിന് ഇന്ന് പോകാൻ ഉള്ളത് കൊണ്ട് ബൈക്ക് എടുത്തില്ല സൊ ഇവരെ കൊണ്ടാക്കാൻ വന്ന വണ്ടിയിൽ ചിലപ്പോൾ തന്നെ ഡ്രോപ്പ് ചെയ്തു തരും...

അവൻ ഡ്രൈവർ അയ്യപ്പൻ ചേട്ടനോട് എല്ലാം പറഞ്ഞു വച്ചതാണ്..

വരുൺ ... അയ്യപ്പൻ ചേട്ടൻ വിളിച്ചു..

ആ ചേട്ടാ..

മോനെ നിന്നെ ഞാൻ ആ മുക്കിൽ വിടാം അവിടെന്നു കൊറേ ഉണ്ടോ വീട്ടിലേക്..

ഇല്ല ചേട്ടാ... കഷ്ടി ഒരു 5 മിനുറ്റ് നടത്തം..

എനിക്ക് വേറെ ഓട്ടം ഉണ്ട് അതാണ്.. ഒന്നും തോന്നല്ലേ മോനെ..

എന്ത് തോന്നാൻ ചേട്ടാ.. ഇത് തന്നെ വലിയ കാര്യം ആണ്...

അവൻ അയാളുടെ കൂടെ വണ്ടിയിൽ കയറി... മുക്കിൽ വിട്ടു അയാൾ പോയി അവിടെ നിന്നും വരുൺ വീട്ടിലോട്ടു വച്ച് പിടിച്ചു..

സമയം ഏതാണ്ട് 7 മണി ആകാറായി....

💬 Comments

View all comments