Chapter Title : കാമേക്ഷ്യ മോക്ഷസ്യ 5 [KBro]
പേര്..
അശ്വതി: അതെ .....
അത് സെരി നിങ്ങൾ അപ്പൊ കണ്ടിട്ടില്ലേ.. കൂട്ടത്തിലെ ഒരെണ്ണം ചോദിച്ചു..
അശ്വതി: ഇല്ല വീട്ടിൽ നിന്നും 'അമ്മ ചേച്ചി മാമൻ ഒകെ ആണ് വന്നു കണ്ടത്.. ഞാൻ പെട്ടെന്ന് ഇങ്ങു വന്നില്ലേ.. ദേ പൊട്ടിടെ ബർത്ത് ഡേ ആയോണ്ട്...
എന്തായാലും അവലം ഫ്രണ്ട്‌ലി ആണ്.. വരുണിനെ കൂടെ കൂടി അവർ ജ്യൂസ് ഓർഡർ ചെയ്തു...
പിന്നെ അതിലൊരുത്തി പറഞ്ഞു.. എന്തായാലും ഇതൊരു പെണ്ണുകാണൽ ആക്കി എടുത്തോ...ഞങ്ങൾ ഷോപ്പിങ്ങിനു കെറുവാ.. നിങ്ങൾ സംസാരിച്ചിട്ട് വാ..
അശ്വതി : ഹേ പോകല്ലേ..
അത് പറഞ്ഞു തീരും മുന്നേ അവൾക്കൊരു ഓൾ ദി ബെസ്റ്റും കൊടുത്തു... അവർ പടിയിറങ്ങി.
രണ്ടുമിനിറ്റോളം എന്ത് പറയണം എന്നറിയാതെ അവർ കണ്ണ് നോക്കി ഇരുന്നു. ഒടുവിൽ വരുൺ ഓരോ ജ്യൂസ് പറഞ്ഞു...
ജ്യൂസ് വരുന്നത് വരെ പതിയെ അവൻ സംസാരിച്ചു.. അശ്വതിയുടെ പഠിത്തവും പ്ലാനും കാര്യങ്ങളും എല്ലാം ചോദിച്ചു.തന്നെക്കാൾ 2 വയസ്സ് ഇളയതാണ് അവൾ .. കൊള്ളാം നല്ല പ്രായം ഈ പ്രായത്തിൽ പെണ്ണിനും സെക്സ് ഡ്രൈവ് കൂടും എന്നാണ് അവന്റെ അറിവ്..
അപ്പോളേക്കും ജ്യൂസ് വന്നു.. ഗ്രീൻ ആപ്പിൾ..
അശ്വതി അത് കുടിക്കുന്നത് വരുൺ ഇടം കണ്ണിട്ടു നോക്കി..
തുടുത്ത ചുണ്ടുകൾ.. അവ സ്ട്രോയെ വിഴുങ്ങി... പതിയെ എയർ സക്ക് ചെയ്യുന്നു...ജ്യൂസ് അവളുടെ വായിലൂടെ തൊണ്ടയിലേക്കു ഇറങ്ങുന്നത് അവൻ നോക്കി..
തൊണ്ടയിലൂടെ ഇറങ്ങുന്ന ജ്യൂസ്.. പിന്നെ താഴെ അവളുടെ മലനിരകൾ...
കണ്ടാലേ അറിയാം 32ബി മിനിമം കാണും..
അവളുടെ ജ്യൂസ് കുടിയിൽ അധരങ്ങളും നെഞ്ചും ചലിക്കുന്നത് നോക്കി അവനും
💬 Comments
View all comments