0%

Chapter Title : കാമേക്ഷ്യ മോക്ഷസ്യ 5 [KBro]

Author : Kambikathakal Read All Parts 741

ജ്യൂസ് കുടിച്ചു..

ഇടയ്ക്കു എന്തൊക്കെയോ സംസാരിക്കുന്നു..

ഇതിനിടെ സൈഡിലൂടെ 2 കുട്ടികൾ ഓടി നടക്കുന്നുണ്ട് അവരുടെ കയിലാണേൽ സ്കൂപ് ഐസ്ക്രീമും ... എന്തോ .. ഓട്ടത്തിനിടെ ഒരു കൊച്ചിന്റെ കയ്യിൽ നിന്നും ഐസ് ക്രീം തെറിച്ചു നേരെ അശ്വതിയുടെ മേൽ വീണു അതും എറൗണ്ട്  നെഞ്ചിന്റെ അവിടെ..

ശോ.... അവൾ നിരാശ അറിയിച്ചു..

വാ സാരമില്ല.. വാഷ്‌റൂമിൽ പോയി കഴുകു..

അവൻ അവളെ അനുഗമിച്ചു..

ബാഗ് താ ഞാൻ പിടികം തൻ പോയി കഴുകി വാ.. വരുൺ പുറത്തു നിന്നും. അപ്പോളേക്കും അവൻ ഒരു ഭർത്താവായി കഴിഞ്ഞു..

ഒരു ചിരിയോടെ ബാഗ് അവനെ ഏല്പിച്ചു അശ്വതി അകത്തേക്ക് പോയി.

തിരിച്ചു വന്ന അവളുടെ മുഖത്തു പരിഭ്രാന്തി ആണ്..

എന്തെ... ചോദിക്കാൻ നിന്നെങ്കിലും വരുണിന്റെ ശബ്ദം പുറത്തു വന്നില്ല. അവനു കാര്യം മനസ്സിലായിരുന്നു..

വെള്ള ടോപ് നനച്ചതു തന്നെ വിഷയം.. നനഞ്ഞ അവളുടെ മാറിടത്തിൽ ഉള്ളിലെ ചുകന്ന ബ്രാ കാണുന്നു..

അശ്വതി വരുണിന്റെ കയ്യിൽ നിന്നും ബാഗ് പിടിച്ചു വാങ്ങി മാറു മറച്ചു..

ആകെ പ്രശ്നം ആയല്ലോ..

ഇനി ഇത് ഉണങ്ങാതെ എങ്ങനാ..

അവളുടെ മുഖം താന്.. കരച്ചിൽ വരുന്ന പോലെ..

ഒരു ഷാൾ മേടിച്ചു തരട്ടെ.. ഇട്ടോ.. വരുൺ പറഞ്ഞു..

എനിക്ക് വീട്ടിൽ പോണം.. അവൾ ചിണുങ്ങാൻ തുടങ്ങി..

കുടുങ്ങിയല്ലോ  ഈശ്വര.. പെണ്ണ്  കരഞ്ഞാൽ അകെ ആള്  കൂടും..

എടി കരയല്ലേ അല് കൂടിയാൽ പിന്നെ എല്ലാരും ഇതാ നോക്കുക...

അശ്വതി തന്റെ കരച്ചിൽ പിടിച്ചു വച്ചു..

അപ്പോളാണ് തന്റെ ഒരു ഫ്രണ്ട് ലുലു ഹൈപ്പർ മരടിൽ

💬 Comments

View all comments