Chapter Title : കാമേക്ഷ്യ മോക്ഷസ്യ 5 [KBro]
ഉള്ള കാര്യം ഓർത്തത്...
വരുൺ അവനെ വിളിച്ചു.. അളിയാ.. എന്തെങ്കിലും രക്ഷയുണ്ടോ ഒരു വണ്ടി കിട്ടാൻ...
എടാ.. എന്റെ ബൈക്ക് ആണ് അത് മതിയോ...
നീ എന്തേലും ത .. കിട്ടിയ അവസരം മുതലെടുക്കാൻ വരുണും തീരുമാനിച്ചു..
അശ്വതിയെ ബാത്റൂമിനടുത്തു നിർത്തി അവൻ ബൈക്കിന്റെ ചാവി വാങ്ങി..
പിന്നെ സൈഡിലെ സ്റ്റെപ് വഴി അവളെ കൂടി ഇറങ്ങി... താഴെ ബേസ്‌മെന്റിൽ അവൻ പറഞ്ഞ സ്ഥലത്തെത്തി.. വണ്ടി നമ്പർ നോക്കി കണ്ടു പിടിച്ചു...ഒരു പൾസർ 180.. മതി എന്ത് തേങ്ങയെങ്കിലും മതി.. അതിൽ തന്നെ ഹെൽമെറ്റും ഉണ്ട്.. അളിയാ താങ്ക്സ്.. അവൻ ഫോണിൽ വിളിച്ചു വണ്ടി കിട്ടിയ കാര്യം പറഞ്ഞു..
അപ്പോളേക്കും അശ്വതി തന്റെ ഫ്രണ്ട്സിനെ വിളിച്ചു കാര്യം പറഞ്ഞു... പിന്നെ അവന്റെ കൂടെ വണ്ടിയിൽ കയറി..
ബാഗ് അവൾ ചുമലിൽ ഇട്ടു അവനോടു ചേർന്ന് ഇരുന്നു.. വരുൺ വണ്ടി എടുത്തു.. പോകുന്ന വഴി ആളുകൾ ഉള്ളത് കൊണ്ട് തന്നെ അവൾ വരുണിനെ കെട്ടിപിടിച്ചാണ് ഇരുന്നത്. അവൾക്കപ്പോൾ തന്റെ മറു ആരും കാണരുതേ എന്നെ ഉണ്ടായിരുന്നുള്ളു..
വരുണിനു ലോട്ടറി അടിച്ച അവസ്ഥ ആയിരുന്നു..
അശ്വതിയുടെ മുലകൾ നല്ലപോലെ പുറത്തു അമര്ന്നു..
നേരത്തെ ഉള്ള നോട്ടത്തിൽ കപ്പ് ബ്രാ ആണെന്ന് അവൻ കണ്ടു..നല്ല സ്പോന്ജ് പോലുള്ള ഫീൽ.. കൊല്ലം നല്ല ഉരുണ്ട സഫഹനം ആകും.. അവൻ മായാലോകത്തിൽ കിടന്നു അവളുട മുലകുടിക്കുന്ന വരെ സ്വപ്നം കണ്ടു..
അശ്വതിയോടു സ്ഥലം ചോദിച്ചു മനസിലാക്കി അവൻ വണ്ടി വിട്ടു..
എറണാകുളം അല്ലെ നല്ല ബ്ലോക്ക്.. കച്ചേരിപ്പടി ഭാഗത്താണ് പെണ്ണിന്റെ വീട്.. ഇത്തിരി ഉള്ളോട്ടാണ്..
💬 Comments
View all comments