0%

Chapter Title : കാമിനി 1 [SARATH]

Author : Kambikathakal Read All Parts 2.6K

അതൊക്കെ ഒരു കഥയാണ് മൈര്...
ഞാൻ : നീ പറ... ഞാനും അറിയട്ടെ അവന്റെ സ്വഭാവം...
അപ്പു : നീ അറിയണം അല്ലെങ്കിൽ നിനക്കും ഇട്ടു അവൻ പണി തരും.
നന്ദു ജെഡി ഒഴിച്ച് വച്ച ഗ്ലാസ്‌ ഞാൻ വാങ്ങി ഒറ്റ വാലിക്ക് അകത്താക്കി എന്നിട്ട്...
" എടാ മൈരൻ മാരെ ആ നായിന്റെ മോൻ എന്താടാ നിങ്ങളെ ചെയ്ത് വാ തുറന്നു പറ "
നന്ദു : ആഹാ ഇപ്പൊ പവർ ആയി ഇനി പറയാം കേട്ടോ...
ഞാൻ : ഹ പറ...
നന്ദു : നീ പോയതിന് ശേഷം ഞങ്ങൾ ഇവിടെ എന്ത് പരിപാടിക്കും ഒന്ന് കൂടും അവനും ഉണ്ടാവും.
ഞാൻ : എന്നിട്ട്.
നന്ദു : എന്നിട്ട് കഴിഞ്ഞ ന്യൂയറിന് ഞങ്ങൾ എല്ലാവരും പാടത്തു ഗ്രിൽ ഒക്കെ വച്ച് 2 കുപ്പി ഒക്കെ ഇറക്കി ഒന്ന് അടിച്ച് പൊളിച്ചിരുന്നു.
ഞാൻ : ആഹാ എന്നിട്ട്.
നന്ദു : ഈ നായിന്റെ മോൻ അമൽ എന്റെ വീട്ടിലും അപ്പുന്റെ വീട്ടിലും എല്ലാം പറഞ്ഞു കൊടുത്തു...
ഞാൻ : എന്ത്..?
നന്ദു  : വെള്ളമടിയും സിഗരറ്റ് വലിയും അങ്ങനേ എല്ലാം...
ഞാൻ : എന്നിട്ട്...
നന്ദു : അവൻ പറഞ്ഞത് എന്റെയും അപ്പുന്റെയും അമ്മയോടായിരുന്നു .
ഞാൻ : എന്നിട്ട് പണി പാളിയോ...
നന്ദു : അമ്മ ആയത് കൊണ്ട് വല്യ പ്രശ്നം ആയില്ല പക്ഷെ ഇതും പറഞ്ഞു അമ്മ എന്നെ ഭീഷണി പെടുത്തും നേരത്തെ വീട്ടിൽ വരണം കള്ള് കുടിക്കരുത് പണിക്ക് പോണം അങ്ങനെ

💬 Comments

View all comments