0%

Chapter Title : കാമിനി 1 [SARATH]

Author : Kambikathakal Read All Parts 2.6K

കൊറേ...
ഞാൻ : ഗുഡ്....
നന്ദു : ഇപ്പൊ ഇവാന്റെയും എന്റെയും അമ്മയുടെ മുന്നിൽ അവനാണ് നല്ല കുട്ടി അവനെ കണ്ടു പഠിക്കാൻ ആണ് പറയൽ.
ഞാൻ : എന്നിട്ട് നിങ്ങൾ അവനിട്ടു പണി ഒന്നും കൊടുത്തില്ലേ...
അപ്പു : ഒരു അവസരത്തിനായി കാത്ത് നിക്കാണ്.
ഞാൻ : ഞാനും ഉണ്ടെടാ നിങ്ങളെ കൂടെ അവനിട്ടൊരു പണി കൊടുക്കാൻ....
നന്ദു : സെറ്റ്....
അപ്പു : പിന്നെ നന്ദു മോനെ ബാക്കി വന്ന ഈ കുപ്പി ഞാൻ ഇങ്ങു എടുക്കുവാ...
ഞാൻ : അല്ല മൈരേ നീ എങ്ങനെ സാധനം വീട്ടിൽ കേറ്റും,  നിന്റെ അച്ഛനും അമ്മയും ഒക്കെ ഉള്ളത് അല്ലെ...
നന്ദു : അതിനൊക്കെ അവന്റെ കൈയിൽ ഐഡിയ ഉണ്ട് മോനെ...
ഞാൻ : എന്ത് ഐഡിയ...?
അപ്പു : ഹിഹിഹി....അത്  വീട്ടിൽ ആരുമില്ലാത്ത സമയത്ത് വെള്ളമടിക്കാനും സ്വസ്ഥമായി സിഗരറ്റു വലിക്കാനും വേണ്ടി ഞാൻ ഒരു സംഭവം ചെയ്തു.
ഞാൻ : എന്ത് സംഭവം
അപ്പു : എന്റെ റൂമിന്റെ രണ്ട് ഭാഗത്തും ജനൽ ഉണ്ട് അതിൽ ഒന്നിന്റെ കൊളുത്ത്‌ ഞാൻ ആരും അറിയാതെ പൊട്ടിച്ചു, പുതിയ മോഡൽ ജനൽ കമ്പി ആയത്കൊണ്ട് സാധനം സിമ്പിൾ ആയി ഉള്ളിൽ കേറും  ഹിഹിഹി....
ഞാൻ : എടാ ഭീകരാ....
നന്ദു : മൈരൻ ആണവൻ വല്യ മൈരൻ...
ഞാൻ : ഹിഹിഹി...
അങ്ങനെ കലാപരിപാടികൾ ഒക്കെ അവസാനിപ്പിച് ഞങ്ങൾ വീട്ടിലേക്ക് നടന്നു...
ഞാൻ : എടാ അമൽ ഇപ്പൊ റിച്ചാണ് ലെ പുതിയ ബൈക്ക് ഒക്കെ....
നന്ദു

💬 Comments

View all comments