Chapter Title : കാമിനി 1 [SARATH]
: മൈരാണ്അവന്റെ തന്ത ഗൾഫിൽ കടം പേറി നിക്കാണ്...
ഞാൻ : എന്ത്...?
നന്ദു : അയാളെ ബിസിനസ് ഒക്കെ മൂഞ്ചി, കുറച് ദിവസം മുന്നേ എന്റെ അച്ഛനെ വിളിച്ചിരുന്നു പൈസ കടം ചോദിച് അങ്ങനെ അറിഞ്ഞു.
ഞാൻ : അപ്പൊ അവന്റെ ഈ റിച്ചുലുക്കും ബൈക്കും ഒക്കെയോ...?
അപ്പു : അവന്റെ അമ്മക്ക് എന്തോ ബിസിനെസ്സ് ആണ് ഫുൾ ടൈം ക്ലബ് അത് ഇത് ഒക്കെയാണ്... പിന്നെ അവന്റെ അമ്മക്ക് പല പല വഴി വിട്ട ബന്ധങ്ങൾ ഒക്കെ ഉണ്ട് അങ്ങനെ വരുന്ന പൈസ ആണ്.
ഞാൻ : ഒന്ന് പോടാ മൈരേ തള്ളാതെ...
നന്ദു : സത്യം ആണ് മൈരേ..
ഞാൻ : നിങ്ങൾക്ക് എങ്ങനെ അറിയാം
അപ്പു : അവന്റെ അമ്മ രാത്രി 2 മണിക്കും 3മണിക്കും ഒക്കെയാ വീട്ടിൽ വരുന്നത്. ഞങ്ങൾ പടത്തിനു പൊയി വരുമ്പോ കാണാം ഒന്നെങ്കിൽ ഒരു പഴയ മോഡൽ സ്വിഫ്റ്റ് കാർ അല്ലെങ്കിൽ ബെൻസ് ഇതിൽ എന്തെങ്കിലും ഒരു കാറിലായിരിക്കും അവർ വരുന്നത് കൂടെ ഒരു ഏതോ ഒരുത്തനും കാണും.
ഞാൻ : ഇതൊക്കെ ഉള്ളതാണോഡേയ്...
നന്ദു : ആ മോനെ... നീ ഒരു ദിവസം പോയി നോക്കണ്ടി അപ്പൊ കാണാം.
ഞാൻ : ഓക്കേ ഓക്കേ...
അങ്ങനെ വീട്ടിലെത്തി ഉച്ചയൂണും കഴിച്ച് ഒന്ന് കിടന്നു.ഉറക്കം എഴുന്നേറ്റ ശേഷം ഫോണിൽ ഓരോന്ന് നോക്കിയും ടീവി കണ്ടും ഇരുന്നു. രാത്രി ആയപ്പോഴാണ് അച്ഛൻ വന്നത് നാല് കാലിൽ ആയിരുന്നു വരവ്. വന്നപാടെ നേരെ സോഫയിൽ കിടന്ന് ഒറ്റ ഉറക്കം.
💬 Comments
View all comments