Chapter Title : കാമിനി 1 [SARATH]
ഞാനും അമ്മയും ഫുഡ് ഒക്കെ കഴിച്ചു മുറിയിലേക്ക് പോയി അപ്പോഴും അച്ഛൻ ഹാളിൽ സഫയിൽ തന്നെയായിരുന്നു.
എന്താന്ന് അറിയില്ല യാത്രയുടെ ഷീണം ആവാം ഞാൻ വേഗം ഉറങ്ങി പൊയി.
തുടരെ തുടരെ യുള്ള ഫോണിന്റെ റിങ് കേട്ടാണ് ഞാൻ ഉണർന്നത്. " ഏത് മൈരൻ ആണോ ഈ സമയത്ത് എന്നും പറഞ്ഞ് ഫോണിൽ നോക്കി അരവിന്ദ് കാളിംഗ്. അരവിന്ദ് ബാംഗ്ലൂരിലെ എന്റെ ഫ്രണ്ട് ആണ്. " ഇവൻ എന്താ ഈ സമയത്ത് "
എന്ന് മനസ്സിൽ പറഞ്ഞു വേഗം ഫോൺ എടുത്തു.
ഞാൻ : ഹലോ...
അരവിന്ദ് : എടാ തെറി ഒന്നും പറയരുത് ഈ സമയത്ത് വിളിച്ചതിന്....
ഞാൻ : ഇല്ല നീ കാര്യം പറ...
അരവിന്ദ് : എടാ ഒരു 1000 ജിപേ ചെയ്യാൻ ഉണ്ടോ
ഞാൻ : തോന്നി...
അരവിന്ദ് : പ്ലസ് ടാ അര്ജന്റ് ആണ്.
ഞാൻ : ഹ നിക്ക് ഇപ്പൊ ചെയാം
അരവിന്ദ് : താങ്ക്സ് ടാ മുത്തേ ഉമ്മ്മഹ്ഹ..
ഞാൻ : ഹാ ശെരി ശെരി...
അങ്ങനെ അവനു പൈസ അയച്ചു അതിന് ശേഷം ഒന്നിന് പോയി വന്നു എന്താന്ന് അറിയില്ല ഉറക്കം വന്നില്ല സമയം നോക്കി 2: 47am. ഞാൻ ഫോൺ എടുത്തു എന്നിട്ട് ഇൻസ്റാഗ്രാമിലും വാട്സ്ആപ്പിലും ഒന്ന് കേറി താഴേക്ക് സ്ക്രോൾ ചെയ്‌യായിരുന്നു അപ്പൊ അമ്മയുടെ ചാറ്റ് സ്ക്രോൾ ചെയ്യാൻ നേരം അമ്മയുടെ വാട്സ്ആപ്പ് ഡിപി പെട്ടെന്ന് മാറി ഇപ്പൊ ഒരു സെൽഫി ആയി. "അമ്മ ഉറങ്ങിയില്ലേ " ഞാൻ അമ്മയുടെ ചാറ്റ് ഓപ്പൺ
💬 Comments
View all comments