Chapter Title : കാമിനി 1 [SARATH]
ആക്കി "Online " ഏഹ്ഹ്... അമ്മ എന്താ ഈ സമയത്തൊക്കെ എനിക്കൊന്നും പിടികിട്ടിയില്ല.പിന്നെ ഓർത്തു എന്നെ പോലെ ഉറക്കം വാരത്തോണ്ട് ഫോൺ എടുത്തതാവും . ഞാൻ ഫോൺ അവിടെ വച്ച് കിടന്നു...
രാവിലെ 11 മണി ആയപ്പോഴാണ് ഞാൻ എണീറ്റത്. ഞാൻ ഫോൺ എടുത്തു ഒന്ന് വാട്സാപ്പിൽ കേറി അപ്പോഴാണ് അമ്മ വീണ്ടും ഡിപി മാറ്റിയത് കണ്ടത്. ഞാൻ അമ്മയുടെ ചാറ്റ് ഓപ്പൺ ആക്കി ലാസ്റ്റ് സീൻ നോക്കി 4:2am ഏഹ്ഹ്.
"ഈ അമ്മക്ക് ഉറക്കൊന്നുമില്ലേ "
ഞാൻ പിന്നെ അതിനെ കുറിച് പിന്നെ ചിന്തിച്ചില്ല വേഗം പല്ലുതേപ്പും മറ്റും ഒക്കെ വേഗം തീർത്ത് താഴേക്ക് ചെന്നു. അമ്മ അപ്പോൾ അടുക്കളയിൽ ആയിരുന്നു. ഇന്നലെ രാത്രി ധരിച്ച നൈറ്റി ആണ് വേഷം.
ഞാൻ : അമ്മേ ചായ....
അമ്മ : ഈ പത്രം കൂടെ കഴുകട്ടെ ഒരു 2 മിനിറ്റ് ഇപ്പൊ തരാം.
ഞാൻ : ഹാ... ശെരി
അതും പറഞ്ഞു ഞാൻ സോഫയിൽ പോയി ഇരുന്നു. കൊറച്ചു കഴിഞ്ഞ് അമ്മ വന്നു ചായ ഒക്കെ എടുത്തു തന്നു. ഇന്നലെ രാത്രി ഓൺലൈനിൽ കണ്ട കാര്യം ചോദിക്കണം എന്നുണ്ടായിരിന്നു പിന്നെ വേണ്ടന്ന് വച്ചു.
ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിഞ്ഞതിനു ശേഷം ഞാൻ അപ്പുനെ കാണാൻ അവന്റെ വീട്ടിലേക്ക് നടന്നു. അപ്പോഴാണ് ഫോൺ റിങ് ചെയ്തത് നോക്കിയപ്പോ അപ്പു ആയിരിന്നു.
ഞാൻ : ഹലോ... നീ എവിടാ...
അപ്പു : ഞാനും നന്ദുവും ഒന്ന് ടൗൺ വരെ പോയതാ...
ഞാൻ : ആഹാ.... ടൗണിൽ എന്തേയ്..
അപ്പു : പുറത്ത്
💬 Comments
View all comments