0%

Chapter Title : കാമിനി 2 [SARATH]

Author : Kambikathakal Read All Parts 2K

എന്ന് മനസിലാവുന്നില്ല. എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് മനസിലായി. കറികൾ എല്ലാം വച്ച ശേഷം അമ്മ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി. പക്ഷെ അച്ഛനെ ശ്രെധിച്ചപ്പോഴാണ്  ഞാൻ അതിശയിച്ചത്. അച്ഛൻ പതിവിലും കുടുതൽ ഹാപ്പിയാണ്. " ഇവർക്കൊക്കെ എന്ത് പറ്റി... വല്ല വഴക്കും നടന്നോ ". ഇനി ചെലപ്പോൾ വഴക്കോ മറ്റോ ആണേൽ വീട്ടിൽ നിന്നാൽ ശെരിയാവില്ല  അതുകൊണ്ട്  ഞാൻ ബൈക്കെടുത്ത്‌  ഗ്രൗണ്ടിലേക്ക് വിട്ടു. അങ്ങനെ ഗ്രൗണ്ടിലേക്ക് പോവും വഴി അപ്പുവും നന്ദുവും നടന്നു വരുന്നു.
ഞാൻ അവരുടെ അടുത്തേക്ക് നിർത്തി.
ഞാൻ : എവിടെ പോയി വരുന്ന വഴിയാണ് മക്കളെ....
അപ്പു : ഞങ്ങൾ ആ രമേശേട്ടന്റെ വീട്ടിൽ പോയതായിരുന്നു.
ഞാൻ : അവിടെ എന്തേയ്....
നന്ദു : ഏഹ്... അപ്പോൾ നീ  ഒന്നും അറിഞ്ഞില്ലേ...
ഞാൻ : ഇല്ലെടാ.... എന്താ സംഭവം.
അപ്പു : രമേശേട്ടന് ആക്‌സിഡന്റ്...
ഞാൻ : ആക്‌സിഡന്റൊ... എപ്പോ.
നന്ദു : അത് ഇന്നലെ പുള്ളി വീട്ടിലേക്ക് വരുമ്പോൾ പുള്ളിടെ കാർ മരത്തിലിടിച്ചു.
ദൈവമേ ഇന്നലെ കണ്ടത്. എന്തായിരിക്കും.
ഞാൻ : അല്ലടാ എപ്പോഴായിരുന്നു സംഭവം.
അപ്പു : പുള്ളി ആരെയോ കാണാനെന്നും പറഞ്ഞ് ഇന്നലെ രാവിലെ ഇറങ്ങിയതാണ്, പുലർച്ചക്കാണ് സംഭവം.
ദൈവമേ അപ്പോൾ ഇന്നലെ രാത്രി കണ്ടത്. ഒന്നും മനസിലാവുന്നില്ലലോ.
ഞാൻ : എന്നിട്ട് അങ്ങേർക്ക് എന്തെങ്കിലും പറ്റിയോ....
നന്ദു : ആ ബെസ്റ്റ്, എടാ അങ്ങേരെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല.
ഞാൻ : എന്ത്...
അപ്പു : ആക്‌സിഡന്റിൽ അങ്ങേരുടെ തലച്ചോറിന് പരിക്ക് പറ്റി. ഇപ്പൊ

💬 Comments

View all comments