Chapter Title : കാമിനി 2 [SARATH]
അങ്ങേര് കോമയിലാണ്. പോരാത്തതിന് അരക്ക് താഴേക്ക് തളർന്നു.
അപ്പു അത് പറഞ്ഞപ്പോ എനിക്ക് ഷോക്കേറ്റത് പോലെയായിരുന്നു. ഇത് അച്ഛൻ പണി കൊടുത്തതാണോ. അച്ഛൻ ആണെങ്കിൽ അമ്മയുടെയും രമേശേട്ടന്റെയും കള്ള കളികൾ എല്ലാം അച്ഛന് അറിയാമായിരിക്കും.
നന്ദു : നീ എന്താടാ അർജു ആലോചിച്ചു നിക്കണത്...
ഞാൻ : ഏയ്യ് ഒന്നുമില്ലെടാ...അല്ല അങ്ങേരുടെ വീട്ടിലരോക്കെയുണ്ട് ഇപ്പൊ.
അപ്പു : അവിടെ അങ്ങേരുടെ വൈഫും, അമ്മയും പിന്നെ കുറച്ച് കുടുംബക്കാരും.
ഞാൻ : മക്കളൊന്നുമില്ലേ...
അപ്പു : രണ്ട് മക്കളുണ്ട് ഒരു പെണ്ണും ഒരാണും അമേരിക്കയിൽ പഠിക്കാൻ പോയതാണ് .
ഞാൻ : അവരെ വിവരമറിയിച്ചോ...
നന്ദു : അറിഞ്ഞാലും അവർ വരാനൊന്നും പോണില്ല, അവിടെ പരീക്ഷ സമയം ആണെത്രേ അതുകൊണ്ട് അവർ വരില്ലെന്ന്.
ഞാൻ : എന്ന ഞാൻ ഒന്ന് അവിടം വരെ പോയിട്ടു വരാം.
അപ്പു : അവരൊക്കെ ഹോസ്പിറ്റലിൽ പോവാൻ നിൽക്കാണ്, നീ ഇപ്പൊ അവിടേക്ക് പോയിട്ടു കാര്യമില്ല.
നന്ദു : നീ വണ്ടിയെടുക്ക് നമ്മുക്ക് ഗ്രൗണ്ടിൽ പോവാം.
അങ്ങനെ ഗ്രൗണ്ടിൽ എത്തിയ ശേഷം അപ്പുവും നന്ദുവും കളിക്കാനിറങ്ങി. എനിക്ക് കളിക്കാനൊരു മൂഡിലായിരുന്നു. കാരണം രമേശേട്ടന്റെ ആക്‌സിഡന്റ്, ഇന്നലെ കണ്ട കാര്യങ്ങൾ എല്ലാം കൂടെ ആലോചിച്ചപ്പോൾ എന്തോ വശപ്പിശക്ക് എനിക്ക് തോന്നി. അങ്ങനെ കളിയൊക്കെ കഴിഞ്ഞ് നേരെ വീട്ടിലേക്ക് തിരിച്ചു. ഞാൻ വന്നപ്പോൾ അച്ഛൻ ടീവിടെ മുന്നിലായിരുന്നു. അമ്മയെ അന്നെഷിച്ചപ്പോൾ സുജേച്ചിയുടെ അടുത്തേക്ക് പോയി എന്ന് പറഞ്ഞു. " സങ്കടം പറയാൻ പോയതായിരിക്കും ". റൂമിലേക്ക് നടക്കുമ്പോഴും രമേശേട്ടന്റെ കാര്യം തന്നെയാണ് മനസ്സിൽ. " അച്ഛന്
💬 Comments
View all comments