Chapter Title : കാമിനി 2 [SARATH]
നീ ഒന്നും അറിഞ്ഞില്ലേ...
ഞാൻ : ഇല്ലെടാ.... എന്താ സംഭവം.
അപ്പു : രമേശേട്ടന് ആക്‌സിഡന്റ്...
ഞാൻ : ആക്‌സിഡന്റൊ... എപ്പോ.
നന്ദു : അത് ഇന്നലെ പുള്ളി വീട്ടിലേക്ക് വരുമ്പോൾ പുള്ളിടെ കാർ മരത്തിലിടിച്ചു.
ദൈവമേ ഇന്നലെ കണ്ടത്. എന്തായിരിക്കും.
ഞാൻ : അല്ലടാ എപ്പോഴായിരുന്നു സംഭവം.
അപ്പു : പുള്ളി ആരെയോ കാണാനെന്നും പറഞ്ഞ് ഇന്നലെ രാവിലെ ഇറങ്ങിയതാണ്, പുലർച്ചക്കാണ് സംഭവം.
ദൈവമേ അപ്പോൾ ഇന്നലെ രാത്രി കണ്ടത്. ഒന്നും മനസിലാവുന്നില്ലലോ.
ഞാൻ : എന്നിട്ട് അങ്ങേർക്ക് എന്തെങ്കിലും പറ്റിയോ....
നന്ദു : ആ ബെസ്റ്റ്, എടാ അങ്ങേരെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല.
ഞാൻ : എന്ത്...
അപ്പു : ആക്‌സിഡന്റിൽ അങ്ങേരുടെ തലച്ചോറിന് പരിക്ക് പറ്റി. ഇപ്പൊ അങ്ങേര് കോമയിലാണ്. പോരാത്തതിന് അരക്ക് താഴേക്ക് തളർന്നു.
അപ്പു അത് പറഞ്ഞപ്പോ എനിക്ക് ഷോക്കേറ്റത് പോലെയായിരുന്നു. ഇത് അച്ഛൻ പണി കൊടുത്തതാണോ. അച്ഛൻ ആണെങ്കിൽ അമ്മയുടെയും രമേശേട്ടന്റെയും കള്ള കളികൾ എല്ലാം അച്ഛന് അറിയാമായിരിക്കും.
നന്ദു : നീ എന്താടാ അർജു ആലോചിച്ചു നിക്കണത്...
ഞാൻ : ഏയ്യ് ഒന്നുമില്ലെടാ...അല്ല അങ്ങേരുടെ വീട്ടിലരോക്കെയുണ്ട് ഇപ്പൊ.
അപ്പു : അവിടെ അങ്ങേരുടെ വൈഫും, അമ്മയും പിന്നെ കുറച്ച് കുടുംബക്കാരും.
ഞാൻ : മക്കളൊന്നുമില്ലേ...
അപ്പു : രണ്ട് മക്കളുണ്ട് ഒരു പെണ്ണും ഒരാണും അമേരിക്കയിൽ പഠിക്കാൻ പോയതാണ് .
ഞാൻ : അവരെ വിവരമറിയിച്ചോ...
നന്ദു : അറിഞ്ഞാലും അവർ വരാനൊന്നും പോണില്ല, അവിടെ പരീക്ഷ സമയം ആണെത്രേ അതുകൊണ്ട് അവർ വരില്ലെന്ന്.
ഞാൻ : എന്ന ഞാൻ ഒന്ന് അവിടം വരെ പോയിട്ടു വരാം.
അപ്പു : അവരൊക്കെ ഹോസ്പിറ്റലിൽ പോവാൻ നിൽക്കാണ്, നീ ഇപ്പൊ അവിടേക്ക് പോയിട്ടു കാര്യമില്ല.
നന്ദു : നീ വണ്ടിയെടുക്ക് നമ്മുക്ക് ഗ്രൗണ്ടിൽ പോവാം.
അങ്ങനെ ഗ്രൗണ്ടിൽ എത്തിയ ശേഷം അപ്പുവും നന്ദുവും കളിക്കാനിറങ്ങി. എനിക്ക് കളിക്കാനൊരു മൂഡിലായിരുന്നു. കാരണം രമേശേട്ടന്റെ ആക്‌സിഡന്റ്, ഇന്നലെ കണ്ട കാര്യങ്ങൾ എല്ലാം കൂടെ ആലോചിച്ചപ്പോൾ എന്തോ വശപ്പിശക്ക് എനിക്ക് തോന്നി. അങ്ങനെ
💬 Comments
View all comments