0%

Chapter Title : കാമിനി 2 [SARATH]

Author : Kambikathakal Read All Parts 2K

നന്ദു : അതെ...  പക്ഷെ ഞാൻ മാത്രം അല്ല നിങ്ങളും ഉണ്ട്... നിങ്ങൾക്കും കൂടെ ഉള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്.
അപ്പു : ആഹാ സെറ്റ്..
ഞാൻ : അല്ല മോനെ എപ്പോഴാ ഷോ...
നന്ദു : രാവിലത്തേയും വൈകുന്നേരത്തേയും ഷോയൊക്കെ ഫുള്ളാണ് അതുകൊണ്ട് സെക്കന്റ്‌ഷോ ആണ്.
ആഹാ അപ്പോൾ ഇന്ന് അമ്മയുടെ ചാറ്റിംഗ് പരിപാടി കാണാൻ കഴിയില്ല. ദൈവമേ അച്ഛന് ഇന്ന് രാത്രി പോവാൻ ഉണ്ടാവുമോ....
നന്ദു : എന്താടാ അർജു ആലോചിക്കുന്നേ നീ ഉണ്ടാവില്ലേ..
ഞാൻ : ഹാ ഞാൻ... ഉണ്ട്...
അപ്പു :  അപ്പോ സെറ്റ്...
പിന്നീട് കൊറച്ചു നേരം ഫുട്ബോളും കളിച്ചു നേരെ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തിയതും കാർ പോർച്ചിലേക്ക് ഒന്ന് ഒന്ന് നോക്കി അവിടെ അച്ഛന്റെ കാറിലായിരുന്നു. അപ്പോൾ അച്ഛൻ വീട്ടിലില്ല. ഞാൻ അകത്തേക്ക് കേറി അമ്മയപ്പോൾ അടുക്കള പണിയിലായിരുന്നു. അപ്പോഴാണ് അമ്മയുടെ ഫോൺ  ചാർജറിൽ കിടക്കുന്നത് കണ്ടത്. അമ്മ ഇപ്പോൾ പണിയിലാണ് എന്തായാലും ഇങ്ങോട്ട് വരില്ല അതുകൊണ്ട് ഫോണൊന്ന് ചെക്ക് ചെയ്യാമെന്ന് കരുതി. ഞാൻ ഫോണെടുത്ത്‌ നെറ്റ് ഓൺ ആക്കാതെ വാട്സാപ്പിൽ കേറി നോക്കി. അതിൽ അമലിന്റെ മെസ്സേജോന്നുമില്ലായിരുന്നു.  പക്ഷെ രമേശേട്ടന് അമ്മ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു. " ഹായ്,  ഹലോ, എവിടെയാ " എന്നൊക്കെയായിരുന്നു. എന്തായാലും ഫോണെടുത്തത് അല്ലെ ആ കാൾഹിസ്റ്ററി കൂടെ നോക്കാം എന്ന് കരുതി. കാൾ ഹിസ്റ്ററി നോക്കിയപ്പോൾ ഇന്നലെയും ഇന്നുമായി അമ്മ കൊറേ തവണ രമേശേട്ടനെ വിളിച്ചിട്ടുണ്ട് പക്ഷെ കാൾ എടുത്തിട്ടില്ല എന്ന് മനസിലായി. കാരണം ഡുറേഷൻ നോക്കിയപ്പോൾ " ഡിഡ് നോട്ട്

💬 Comments

View all comments