Chapter Title : കാമിനി 2 [SARATH]
ഹിസ്റ്ററി നോക്കിയപ്പോൾ ഇന്നലെയും ഇന്നുമായി അമ്മ കൊറേ തവണ രമേശേട്ടനെ വിളിച്ചിട്ടുണ്ട് പക്ഷെ കാൾ എടുത്തിട്ടില്ല എന്ന് മനസിലായി. കാരണം ഡുറേഷൻ നോക്കിയപ്പോൾ " ഡിഡ് നോട്ട് കണക്ട് " എന്നായിരുന്നു കണ്ടത്.
അങ്ങനെ ഉച്ച ഭക്ഷണം ഒക്കെ കഴിച്ചശേഷം ഒന്ന് കിടന്നു. പിന്നീട് എണീച്ചപ്പോൾ നേരം ഇരുട്ടിയിരുന്നു. സിനിമയ്ക്ക് പോവാനുള്ളത് കൊണ്ട് എണീച്ചയുടനെ ഒന്ന് ഫ്രഷായി താഴേക്ക് ചെന്നു. അമ്മയപ്പോൾ ടീവി കണ്ടുകൊണ്ട് കയ്യിൽ നെയിൽപോളിഷ് ഇടുകയായിരുന്നു.
ഞാൻ : അമ്മേ അച്ഛൻ വന്നില്ല...?
കൈയിലുള്ള നെയിൽപോളിഷ് ടേബിളിൽ വച്ചുകൊണ്ട് " നിന്റെ അച്ഛന് ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് രാവിലെ പോയതാ ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു ".
ഞാൻ : പിന്നെ അമ്മേ... ഞാനും അപ്പുവും നന്ദുവും കൂടെ സിനിമയ്ക്ക് പോകുവാ...
അമ്മ : ഈ രാത്രിലോ...
ഞാൻ : അതെ നന്ദു സെക്കന്റ്‌ഷോ ആണ് ബുക്ക് ചെയ്തത്...
അമ്മ : എന്നാൽ എന്തേലും കഴിച്ചിട്ട് പോ...
ഞാൻ : ഞാൻ പുറത്തിന്ന് കഴിച്ചോളാം.
അതും പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. പക്ഷെ എന്റെയുള്ളിൽ അമ്മ ആരുമില്ലാത്ത സമയത്ത് രമേശേട്ടനെ വിളിച്ചുകേറ്റുമോ എന്നായിരുന്നു. എന്തെങ്കിലുമാവട്ടെ വരുന്നയിടത്ത്‌വച്ച് കാണാം. ഞാൻ ബൈക്കുമെടുത്ത് നേരെ അപ്പുവിനേം നന്ദുവിനേം കൂട്ടി നേരെ തിയേറ്ററിലേക്ക് വിട്ടു. ഒൻപത്മണിക്കായിരുന്നു ഷോ. അങ്ങനെ സിനിമ കഴിഞ്ഞ ശേഷം അടുത്തുള്ള തട്ടുകടയിലേക്ക് വണ്ടി വിട്ടു. അവിടെ നിന്നും ദോശയും ചിക്കൻ പൊരിച്ചതും ഒരു ഡബിൾ ഓംലറ്റും കഴിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു. അപ്പുവിനെയും നന്ദുവിനെയും അവരുടെ വീട്ടിൽ ഇറക്കിയശേഷം മൂത്രമൊഴിക്കാനായി വണ്ടി ഒരു ഇടവഴിയിൽ സൈഡാക്കി. മൂത്രമൊഴിച്ചശേഷം തിരിഞ്ഞു വണ്ടിക്കടുത്തേക്ക് നടക്കുമ്പോൾ ഒരു കാർ എന്റെ മുന്നിലൂടെ പാസ്സ് ചെയ്തു പോയി. കാറിൽ വണ്ടിയോടിക്കുന്നയാൾ എന്റെ അച്ഛനെ പോലെയുണ്ടായിരുന്നു. പക്ഷെ കാറിന്റെ പുറകുവശം കണ്ടപ്പോഴാണ് മനസിലായത് അത് രമേശേട്ടന്റെ കാറായിരുന്നു. ഞാൻ എനിക്ക് തോന്നിയതാവും എന്ന് കരുതി വണ്ടിയിൽ കേറി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നേരം എന്റെ മുന്നിലൂടെ അച്ഛന്റെ കാർ ചീറി പാഞ്ഞുപോവുന്നു. " അച്ഛന്റെ വണ്ടിയാണല്ലോ... അപ്പോ രമേശേട്ടന്റെ കാറിൽ പോയത്
💬 Comments
View all comments