0%

Chapter Title : കാമിനി 3 [SARATH]

Author : Kambikathakal Read All Parts 2.7K

അവനെ വിളിച്ചു. റിങ് ഉണ്ടെന്നതെല്ലാതെ കാൾ എടുക്കുന്നിലായിരുന്നു. ഞാൻ ഒന്നുടെ വിളിക്കാൻ തീരുമാനിച്ചു. ഏറെ നേരത്തെ റിങ്ങിനു ശേഷം അവൻ ഫോണെടുത്തു. ഞാൻ : ഹലോ ഡാ... നന്ദു : പറയടാ.... ഞാൻ : നീ ഇതെവിടെയ രണ്ട് ദിവസമായിട്ടു നിന്നെ കാണാനില്ലലോ... നന്ദു : ഞാൻ കുറച്ചു തിരക്കിലായിരുന്നു. അത് പറയുമ്പോഴും അവൻ നല്ലോണം കിതക്കുന്നുണ്ടായിരുന്നു. ഞാൻ : എന്ത് തിരക്ക്... നന്ദു : അതൊക്കെ.... ആഹ്ഹ്... സ്സ്... സ്സ്.... അതൊക്കെ ഞാൻ പറയാം. ഞാൻ : എന്താടാ ഒരു ശബ്ദം... നന്ദു : എടാ ഞാൻ നിന്നെ പിന്നെ വിളിക്കാം... ആഹ്ഹ്....ആഹ്ഹ്...സ്സ്.... അതും പറഞ്ഞ് അവൻ കാൾ കട്ടാക്കി. " കള്ള മൈരൻ കള്ള വെടി പൊട്ടിക്കാണെന്നു തോന്നുന്നു ". ഈ മൈരൻ നാട്ടിലുണ്ടോ അതോ വല്ല ട്രിപ്പും പോയി അവിടുന്ന് കളിക്കണോ. ഞാൻ ലാപ് എടുത്ത് ഫോൺ ലാപ്പിൽ കണക്ട് ചെയ്തു. എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോൾ കുറച്ചു ഹാക്കിങ് പരിപാടികളും കോഡ് ക്രീയേഷനും പഠിച്ചതിനാൽ അല്ലറചില്ലറ തട്ടിപ്പും കാര്യങ്ങളും എനിക്കറിയാമായിരുന്നു. അങ്ങനെ ഫോൺ ലാപ്പിൽ കണക്ട്  ചെയ്തശേഷം ടവർ ലൊക്കേറ്റർ എന്ന സോഫ്റ്റ്‌വെയർ ഞാൻ ഓൺ ചെയ്തു. എന്നിട്ട് അവൻ വിളിച്ച കാൾ സ്കാനിംഗ്  ചെയ്യാൻ തുടങ്ങി. അഞ്ചു മിനിറ്റിനു ശേഷം സ്കാനിംഗ് പൂർത്തിയായി. ഞാൻ ഡിറ്റിയൽസ് എടുത്ത് നോക്കി. അതിൽ ലൊക്കേഷൻ സ്റ്റാറ്റസ് നോക്കി " എരഞ്ഞിപാലം, കാലിക്കറ്റ്‌ ഇന്ത്യ " അപ്പോ ആ കള്ള മൈരൻ നാട്ടിലുണ്ട്. അപ്പോ ആരുടെ കൂടെയായിരിക്കും കളിച്ചത്. എന്തായാലും അവൻ വരുമ്പോ അവനെയൊന്ന് കുടയണം. അങ്ങനെ

💬 Comments

View all comments