Chapter Title : കാമിനി 3 [SARATH]
സമയം നോക്കിയപ്പോൾ പന്ത്രണ്ട് അവനായിട്ടുണ്ട്. ഞാൻ ലാപ് ഓഫ് ചെയ്ത് ഫോണെടുത്ത് സുജേച്ചിയെ വിളിച്ചാലോ എന്ന് വിചാരിച്ചു. പക്ഷെ ദാസേട്ടൻ അവിടെ ഉള്ളത് കൊണ്ട് വേണ്ടiന്ന് വച്ച് ഇൻസ്റ്റാഗ്രാമിൽ കേറി. നട്ട പാതിരക്കു ഇൻസ്റ്റാഗ്രാമിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോളാണ് വാട്സ്ആപ്പിൽ ഒരു മെസ്സേജ് വന്നത്. ഞാൻ ഇൻസ്റ്റാഗ്രാം മിനിമൈസിലാക്കി വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. " രജനി ആന്റി " ടെ മെസ്സേജ് ആയിരുന്നു. എന്റെ അച്ഛന്റെ ഒരേയൊരു സഹോദരരിയാണ് രജനിയാന്റി. ഭർത്താവും കുട്ടികളുമായി അങ്ങ് മുംബൈയിലാണ് താമസം. മുംബൈയിൽ ഒരു ഫാഷൻ ഡിസൈനർ കമ്പനിയുടെ ഉടമയാണ് ആന്റി. വീണ്ടും വീണ്ടും ആന്റിയുടെ മെസ്സേജ് വന്നുകൊണ്ടിരുന്നു. ഞാൻ വേഗം മെസ്സേജ് ഓപ്പൺ ചെയ്തു നോക്കിയപ്പോൾ ആന്റി ഓഫ് ലൈൻ ആയിട്ടുണ്ട്. ഞാൻ വന്ന മെസ്സേജ് എടുത്തു നോക്കി. രജനിയാന്റി : ഡാ... അർജു... രജനിയാന്റി : നീ കിടന്നോ..ഡാ... , പിന്നെ മെസ്സേജ് അയച്ചത് വേറൊന്നുമല്ല രണ്ടാഴ്ച്ച കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്. നാടെല്ലാം ഒന്ന് കണ്ടിട്ട് കുറെ ആയില്ലേ. അത് പറയാൻ വന്നതാണ് ഇവിടെ കുറച്ചു തിക്കിലാണ് അതാണ് വിളിച്ചു പറയാത്തത്. മോൻ അച്ഛനോട് പറഞ്ഞേക്ക് ഞങ്ങൾ വരുന്ന കാര്യം.. ബൈ ?? ആഹാ അപ്പോ രണ്ട് ദിവസം കഴിഞ്ഞാൽ ആന്റി ഇങ്ങ് എത്തും. അതോടെ വീട് മുഴുവനും ഒച്ചയും ബഹളവുമായിരിക്കും. കാരണം രണ്ട് തല തെറിച്ച കുരുപ്പുകളാണ് ഉള്ളത്. അപ്പോഴാണ് ആന്റിയുടെ ഡിപി ഞാൻ ശ്രെദ്ധിച്ചത്.സാരിയുടുത്ത ഒരു ഫോട്ടോ ആയിരുന്നു അത് . ഞാൻ ആ ഡിപി എടുത്ത് നോക്കി "ഉഫ് ഇജ്ജാതി സാനം " ആന്റി സാരിയിൽ
💬 Comments
View all comments