Chapter Title : കാമിനി 3 [SARATH]
സന്തോഷം ഞാൻ കണ്ടു. അപ്പോഴും അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു . പിന്നീട് ഡ്രൈവർ വന്ന് ബസ്സ് സ്റ്റാർട്ട് ചെയ്തു. ബസ്സ് സ്റ്റാർട്ട് ചെയ്തതും സ്ത്രീകളും കുട്ടികളും പാട്ട് വെക്കാൻ പറഞ്ഞ് ആർപ്പ് വിളിക്കാൻ തുടങ്ങി. അങ്ങനെ ഡ്രൈവർ ഒരു വിജയ്‌യുടെ മാസ്റ്റർ സിനിമയിലെ "വാത്തികമിങ് " വച്ച് കൊടുത്തതും സ്ത്രീകളും കുട്ടികളും ഡാൻസ് കളിക്കാൻ തുടങ്ങി. പിറകിൽ അമലും അവന്റെ ഫ്രണ്ട്സും ഡാൻസ് ആണോ അതോ വേറെ വല്ലതും ആണോ കളിക്കുന്നത് എന്ന് മനസിലാവുന്നില്ലായിരുന്നു. ഷോക്കടിച്ചതു പോലെ സീറ്റിൽ കിടന്ന് പിടഞ്ഞു കളിക്കുന്നുണ്ടായിരുന്നു എല്ലും . അത് കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അങ്ങനെ പാട്ടും ഡാൻസുമായി ബസ്സ് നീങ്ങി. ഒരു മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ ചെക്കന്റെ വീട്ടിലെത്തി. പലരും ഡാൻസ് കളിച്ഛ് തളർന്നിട്ടായിരുന്നു ബസ്സിൽ നിന്നും ഇറങ്ങിയത്. അതിനിടയിൽ കല്യണപെണ്ണിനെ കണ്ടപ്പോൾ വിരുന്നിനു വന്ന ചിലർ കെട്ടിപിടിച്ചും ഉമ്മ വച്ചും സ്നേഹം പ്രേകടിപ്പിക്കുന്നുണ്ടായിരുന്നു. ചെന്നപാടെ ഫുഡ് ഒക്കെ കഴിച്ഛ് ചെക്കന്റെ വീട്ടുകാരോട് യാത്ര പറഞ്ഞ് എല്ലാവരും ബസ്സിനരികിലേക്ക് നടന്നു. ബസ്സിനടുത്ത് എത്താൻ നേരം അമ്മയും ടീമ്സും സെൽഫി എടുക്കാനും ഫോട്ടോ എടുക്കാനും തുടങ്ങി. ഇവരെ കാത്ത് നിന്നാൽ ഇനിയും ഒരു മണിക്കൂർ കൂടെ നിൽക്കേണ്ടി വരും. അതോർത്ത് ഞാൻ ബസ്സിൽ വേഗം ബസ്സിൽ കയറി സീറ്റു പിടിച്ചു . അമ്മയും ടീമ്സും ഫോട്ടോയൊക്കെ എടുത്ത് വന്നപ്പൊത്തേക്കും സീറ്റ് എല്ലാം ഫുള്ളായിരുന്നു. അപ്പോഴേക്കും ബസ്സ് സ്റ്റാർട്ട് ചെയ്തു ഇനി അമ്മയ്ക്കും ടീമ്സിനും ഒരു മണിക്കൂർ നിൽക്കാതെ വേറെ വഴിയില്ലെന്നായി. ബസ്സ് എടുത്തപ്പോഴാണ് അമലും അവന്റെ ഫ്രണ്ട്സും ബസ്സിലേക്ക് കയറിയത്. അങ്ങനെ ബസ്സ് മെല്ലെ നീങ്ങി തുടങ്ങി. അമലിന്റെ കൂടെയുള്ളവർ എല്ലാം പുറകിലേക്ക് പോയി പക്ഷെ അമൽ അമ്മ നിൽക്കുന്നതിന്റെ അടുത്തുള്ള കമ്പിയിൽ പിടിച്ചു നിന്നു. അവനെന്തോ പ്ലാൻ ചെയ്തുള്ള
💬 Comments
View all comments