0%

Chapter Title : കാമിനി 3 [SARATH]

Author : Kambikathakal Read All Parts 2.7K

: കല്യാണ പെണ്ണ് എന്റെ കസിനാണ്.. ഞാൻ : ഓഹ് അങ്ങനെ... അമ്മ : നീ എവിടെയായിരുന്നു. ഞാൻ : ഞാൻ ഫുഡ് കഴിക്കാൻ കേറി... അമ്മ : ഉം... ആ സമയത്താണ് അച്ഛന്റെ കാൾ വന്നത് ഫുഡ് കഴിക്കാൻ അമ്മയെയും കൂട്ടി താഴേക്ക് ചെല്ലാൻ പറഞ്ഞു. അച്ഛൻ പറഞ്ഞ പോലെ  തന്നെ അമലിന്റെ അടുത്തു നിന്നും അമ്മയെയും കൂട്ടി താഴെ അച്ഛന്റെ അടുത്തേക്ക് ചെന്നു. അങ്ങനെ അച്ഛൻ അമ്മയെയും കൂട്ടി ഫുഡ് കഴിക്കാൻ പോയി. അപ്പോഴും അമൽ അമ്മയെ കാണാൻ വേണ്ടി അവിടേം ഇവിടേം ഒക്കെയായി കറങ്ങി നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് എല്ലാവരും റസ്റ്റ്‌ എടുക്കുവായിരുന്നു. അമ്മയുടെ കൂടെ നേരത്തെ സംസാരിച്ചിരുന്ന ഒരു സ്ത്രീ വന്ന് അമ്മയോട് അവരോടാപ്പോം ചെക്കന്റെ വീട്ടിലേക്ക് അമ്മ വിരുന്നിനു വരാൻ പറഞ്ഞു. അച്ഛനും പറഞ്ഞു എന്നെയും കൂട്ടി അമ്മവിരുന്നിനു പോവാൻ. അമ്മക്ക് വിരുന്നിനു പോവാൻ നല്ല താല്പര്യം ഉണ്ടെന്ന് അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി. പക്ഷെ അച്ഛൻ ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നു. അച്ഛൻ വിരുന്നിനു വരുന്നില്ല എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി ഞങ്ങൾ തിരിച്ചുവരുമ്പോൾ മിക്കവാറും നാല്കാലിലാവും അച്ഛന്റെ നിൽപ്പ് . അങ്ങനെ എല്ലാവരും നിർബന്ധിച്ചപ്പോൾ ഞാനും അമ്മയും വിരുന്നിനു പോവാൻ തീരുമാനിച്ചു. അച്ഛനും ഫ്രണ്ട്‌സും അവിടെ കുറച്ഛ് പണിയുണ്ടെന്ന് പറഞ്ഞ് അവിടെ തന്നെ നിന്നു. അങ്ങനെ ഉച്ചയ്ക്ക് ശേഷം വിരുന്നിനു പോവാൻ എല്ലാവരും റെഡിയായി. ബസ്സിലായിരുന്നു യാത്ര. അമ്മയും ടീമ്സും ബസ്സ് വന്നപ്പോൾ തന്നെ കേറി സീറ്റിൽ ഇടംപിടിച്ചിരുന്നു. ബസ്സിൽ അധികവും സ്ത്രീകൾ ആയതിനാൽ

💬 Comments

View all comments