0%

Chapter Title : കാമിനി 3 [SARATH]

Author : Kambikathakal Read All Parts 2.7K

ഞാൻ അവനസമാണ് കേറിയത്. അതുകൊണ്ട് സീറ്റ് കിട്ടിയതുമില്ല. പെട്ടെന്ന് ആരോ പുറകിൽ നിന്നും തട്ടിവിളിക്കുന്നത് പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കിയതും അമൽ നിൽക്കുന്നു. അമൽ : ഡാ... നീയും ഉണ്ടോ വിരുന്നിന്... ഞാൻ : ഉം.... അമൽ : അത് പൊളിച്ച്.... ഞാൻ : ഉം... ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി നൽകി. അമൽ : അല്ല നീ മാത്രമാണോ ഉള്ളത്.... ഞാൻ : അല്ല അമ്മയും ഉണ്ട്... എന്ന് പറഞ്ഞതും " എവിടെ " എന്ന് പറഞ്ഞുകൊണ്ട് അടുത്തുള്ള സീറ്റികളിലേക്ക് അവന്റെ കണ്ണ് പാഞ്ഞു. പെട്ടെന്ന് അമ്മയെ കണ്ടതും അവന്റെ കണ്ണിലെ തിളക്കം ഞാൻ ശ്രെദ്ധിച്ചു. എന്റെയടുത്ത്‌ നിന്നും അമ്മായിരിക്കുന്ന സീറ്റിനടുത്തേക്ക് നീങ്ങി. അവൻ അമ്മയോട് എന്തൊക്കയോ സംസാരിക്കാൻ തുടങ്ങി. സംസാരത്തിനിടയിൽ അമ്മ എന്നെ ഇടയ്ക്ക് ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അമ്മയോട് സംസാരിച്ഛ് അവൻ പുറകിലോട്ട് നടക്കുമ്പോഴും അവന്റെ  മുഖത്തെ സന്തോഷം ഞാൻ കണ്ടു. അപ്പോഴും അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു . പിന്നീട് ഡ്രൈവർ വന്ന് ബസ്സ് സ്റ്റാർട്ട്‌ ചെയ്തു. ബസ്സ് സ്റ്റാർട്ട്‌ ചെയ്തതും സ്ത്രീകളും കുട്ടികളും പാട്ട് വെക്കാൻ പറഞ്ഞ് ആർപ്പ് വിളിക്കാൻ തുടങ്ങി. അങ്ങനെ ഡ്രൈവർ ഒരു വിജയ്‌യുടെ മാസ്റ്റർ സിനിമയിലെ "വാത്തികമിങ് " വച്ച് കൊടുത്തതും സ്ത്രീകളും കുട്ടികളും ഡാൻസ് കളിക്കാൻ തുടങ്ങി. പിറകിൽ അമലും അവന്റെ ഫ്രണ്ട്സും ഡാൻസ് ആണോ അതോ വേറെ വല്ലതും ആണോ കളിക്കുന്നത് എന്ന് മനസിലാവുന്നില്ലായിരുന്നു. ഷോക്കടിച്ചതു പോലെ സീറ്റിൽ കിടന്ന് പിടഞ്ഞു കളിക്കുന്നുണ്ടായിരുന്നു എല്ലും . അത് കണ്ടിട്ട് എനിക്ക് ചിരി

💬 Comments

View all comments