Chapter Title : കാമിനി 3 [SARATH]
അച്ഛൻ : ഉം.. ഞാൻ പറഞ്ഞ് കുറെ കാട് കേറി...., അല്ല എന്റെ ആമി മോൾ എന്തേയ്... അഞ്ചു : അവളിവിടെ അടിച്ചുപൊളിക്കലെ...അച്ഛന്റെ കുരുട്ട് ബുദ്ധിയൊക്കെ അവൾക്ക് കിട്ടിയിട്ടുണ്ട്. ?? അച്ഛൻ : ആഹാ..❤️ അഞ്ചു : അച്ഛന്റെ രക്തത്തിൽ പിറന്ന ആമിയെയും രമേശന്റെ മോളായ എന്നെയും ഒരു വേർതിരിവും കൂടാതെ സ്നേഹിച്ച അച്ഛനോടുള്ള നന്ദി ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല. അച്ഛൻ : മോളിനി പഴയതൊന്നും ആലോചിച്ചു ഇരിക്കേണ്ട. മോളുപോയി കിടന്നോ. അഞ്ചു : ശരി അച്ഛാ.. ❤️ അച്ഛൻ : ബൈ മോളെ....
അത്രയും വായിച്ചപ്പോൾ എന്റെ കിളി പോയി. അപ്പോൾ ഞാൻ ബാംഗ്ലൂരിൽ പഠിക്കാൻ പോയമുതൽ അച്ഛൻ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പതിനനേട്ടമത്തെ വയസ്സിലെ ചോരത്തിളപ്പിൽ പാർട്ടിയിൽ ചേർന്നു. ഞാൻ സുധീപ് സർ എന്ന് വിളിക്കുന്ന സുധീപ് ഗൗഡയ്ക്ക് വേണ്ടി തല്ലാനും കൊല്ലാനും ഞാൻ ഇറങ്ങി പിന്നീട് അങ്ങോട്ട്. അങ്ങനെ കോളേജ് രാക്ഷ്ട്രിയത്തിൽ സജീവമായി അങ്ങനെ നേതാവ് എന്ന പേരും കിട്ടി. പിന്നീട് എപ്പോഴോ സുധീപ് സർ എന്ന സുധീപ് ഗൗഡയുടെ പ്രിയപെട്ടവനായി. പണവും കള്ളും പെണ്ണും എല്ലാം അങ്ങേര് എനിക്കായി വച്ചുനീട്ടി. സ്വന്ത അനിയനെ പോലെ ആയിരുന്നു സുധീപ് സർ എന്നെ കണ്ടിരുന്നത്. ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരാൻ നേരം അങ്ങേര് എന്നോട് പറഞ്ഞിരുന്നു. ഏത് സമയത്ത് ആയാലും എന്ത് ആവശ്യമായാലും ഒരു ഫോൺകാൾ അകലെ ഞാൻ ഉണ്ടാവുമെന്ന്. ഇതൊക്കെ അച്ഛൻ മനയിലാക്കിയത് കൊണ്ടാവാം ഇനിയെല്ലാം എന്നെ ഏൽപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. അതിന്റെ ആദ്യ പടിയാവും ശൈലജന്റിയുടെ പേർസണൽ മാനേജർ എന്ന പതവി. പക്ഷെ
💬 Comments
View all comments