Chapter Title : കാമിനി 4 [SARATH]
കാക്കൻ തുടങ്ങിക്കാണും അതാവും കാണാത്തത്...
നന്ദു : അതൊന്നും അല്ല ഞാൻ പറയാം പക്ഷെ ഇപ്പോൾ അല്ല.
ഞാൻ : പിന്നെ എപ്പോഴാണാവോ...
നന്ദു : ഞാൻ നിങ്ങളെ വിളിക്കാം ഇപ്പോൾ എനിക്ക് പോണം...
അപ്പു : ഓഹ് എന്നാ മോൻ പോ നിന്നെ ഞങ്ങള് പിടിച്ചോളാം...
ഞാൻ : ഹ്മ്മ് വിട്ടോ വിട്ടോ...
നന്ദു : ഒക്കെ ഡാ ശെരി ഞാൻ വിളിക്കാം...
ഞാൻ : മ്മ്....
വണ്ടിയെടുത്ത് ഞങ്ങളുടെ മുന്നിലൂടെ പോവുമ്പോഴും അവന്റെ മുഖത്തെ പരിഭ്രാമമ്മം ഞാൻ കണ്ടു.
അപ്പു : ഇവൻ എന്തോ ഉഡായിപ്പിൽ കേറി ചെന്നിട്ടുണ്ട്...
ഞാൻ : മ്മ്മ് അത് അവന്റെ മുഖഭാവം കണ്ടപ്പോ തോന്നി...
അപ്പു : അവൻ പറയുന്നതിന് മുന്നേ നമ്മുക്ക് ഒന്ന് കണ്ടുപിടിച്ചല്ലോ....
ഞാൻ : വിട്ട് കള ചീള് കേസ്... അവൻ വല്ല ലൈനും സെറ്റ് ആയിട്ടുണ്ടാവും മിക്കവാറും അവൻ അവളെ കളിക്കാൻ പോയതാവും...
അപ്പു : എനിക്കും അതാ തോന്നുന്നത്...
ഞാൻ : എന്നാ നമ്മുക്ക് പോവാം...
അങ്ങനെ ടൗണിലെ കറക്കവും സിനിമയും ഒക്കെ കണ്ട് വീട്ടിൽ എത്തുമ്പോൾ സമയം ഏതാണ്ട് രാത്രി എട്ട് കഴിഞ്ഞിരുന്നു.
ബൈക്ക് നിർത്തി അകത്ത് കേറിയതുംടീവിടെ മുന്നിലിരിക്കുന്ന അച്ഛനെയാണ് ആദ്യം കണ്ടത്. ആളെ കണ്ടപ്പോൾ അല്പം ഫിറ്റ് ആണെന്ന് തോന്നി. ഏതോ കൂതറ റമിന്റെ മണം അങ്ങ് പുറത്തേക്ക് വരെ എത്തുന്നുണ്ട്.
അച്ഛൻ : നീ എവിടെയായിരുന്നു....
ഞാൻ : ഞാൻ ടൗണിൽ ഒരു പടത്തിന് പോയതാ....
അച്ഛൻ : മ്മ്.... പിന്നെ നാളെ നീ ഒന്ന്
💬 Comments
View all comments