0%

Chapter Title : കാമിനി 4 [SARATH]

Author : Kambikathakal Read All Parts 3K

അല്ല....

അമൽ : പിന്നെ..

അമ്മ : നാളെയാണ് നീ കാത്തിരിക്കുന്ന ദിവസം.... ?

അമൽ : ഇത് സത്യമാണോ ആന്റി..... ?

അമ്മ : അതേടാ....

അമൽ : അല്ല അപ്പോൾ അർജുന്റെ അച്ഛനും അർജുനും അവിടെ ഉണ്ടാവില്ലേ.....

അമ്മ : അവർ ഉണ്ടാവുമ്പോൾ നിന്നെ ഞാൻ ഇങ്ങോട്ട് വിളിക്കുമോ..... അർജുന്റെ അച്ഛന് നാളെ കണ്ണൂരിൽ ഒരു മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞ് മാറ്റന്നാളേയെ അങ്ങേര് വരൂ. പിന്നെ അർജുൻ രാവിലെ ജോലിക്ക് പോയാൽ വരാൻ രാത്രിയാവും. ?

അമൽ : ഓഹ് ഭാഗ്യം...

അമ്മ : ??

അമൽ : അപ്പോൾ നാളെ നല്ലൊരു മൂക്കുത്തിയും നൈറ്റ്‌ ഡ്രെസ്സും ഒക്കെ ഉടുത്ത് നിന്നോ?? പത്തു മണിയാവുമ്പോൾ ഞാനവിടെ എത്തിയിരിക്കും.

അമ്മ : ആഹാ എന്താ ആവേശം... ??

അമൽ : പിന്നെ ഇല്ലാതിരിക്കുമോ എത്ര കാലത്തെ സ്വപ്നം ആണെന്ന് അറിയോ... എന്റെ പൊന്നെ...???

അമ്മ : എന്നാ ഞാൻ പോട്ടെ അതിയാൻ ഇപ്പോൾ വരും... ബൈ

അമൽ : പോവല്ലെ... നിൽക്ക്...

അമ്മ : എന്താടാ...

അമൽ : ഒരു ഉമ്മ താ...

അമ്മ : ഇവന്റെയൊരു കാര്യം ഉമ്മ്മ്ഹ ??

അമൽ : ഉമ്മ... ??

അപ്പോൾ നാളെ അവൻ ഇവിടെ വരും.

നാളെ ഇവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് അറിയണം. അങ്ങനെ ഞാൻ നാളെ ലീവ് എടുക്കാൻ തീരുമാനിച്ചു. പക്ഷെ വീട്ടിൽ നിന്നും രാവിലെ ജോലിക്കാണ് എന്ന് പറഞ്ഞ് ഇറങ്ങിയ ശേഷം ഈ പരിസരത്ത് തന്നെ തമ്പടിക്കാനായിരുന്നു എന്റെ പ്ലാൻ. ലീവിന്റെ

💬 Comments

View all comments